തേനൂറും പാൽ കേക്ക് ഇനി വീട്ടിൽ തയാറാക്കാം!
പാൽ കേക്ക് 1.പഞ്ചസാര – അരക്കപ്പ് വെള്ളം – ഒരു കപ്പ് 2.ഗോതമ്പുപൊടി – ഒന്നരക്കപ്പ് 3.മുട്ട – ഒന്ന് നെയ്യ് – രണ്ടു വലിയ സ്പൂൺ പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂൺ പാൽപ്പൊടി – രണ്ടു വലിയ സ്പൂൺ 4.ചെറുചൂടുപാൽ – രണ്ടു വലിയ

പാൽ കേക്ക്
1.പഞ്ചസാര – അരക്കപ്പ്
വെള്ളം – ഒരു കപ്പ്
2.ഗോതമ്പുപൊടി – ഒന്നരക്കപ്പ്
3.മുട്ട – ഒന്ന്
നെയ്യ് – രണ്ടു വലിയ സ്പൂൺ
പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ
ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂൺ
പാൽപ്പൊടി – രണ്ടു വലിയ സ്പൂൺ
4.ചെറുചൂടുപാൽ – രണ്ടു വലിയ സ്പൂൺ
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിച്ചു പാനി തയാറാക്കി വയ്ക്കുക.
∙ഗോതമ്പുപൊടി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു ചെറുചൂടുപാൽ അല്പാല്പമായി ചേർത്തു ചപ്പാത്തി മാവു പരുവത്തിൽ കുഴച്ചെടുക്കുക.
∙ഇത് ഒരിഞ്ചു കനത്തിൽ പരത്തി ദീർഘചതുരാകൃതിയിൽ മുറിച്ച് എണ്ണയിൽ വറുത്തു കോരുക.
∙ഇവ ചെറുചൂടുള്ള പഞ്ചസാരപ്പാനിയിൽ 15 മിനിറ്റ് ഇട്ടുവച്ചതിനു ശേഷം വിളമ്പാം.