മൂന്നു ചേരുവകൾക്കൊണ്ടു തയാറാക്കാം ടെരിയാക്കി ചിക്കൻ!
ടെരിയാക്കി ചിക്കൻ! 1.ചിക്കൻ – ഒരു കിലോ, എല്ലില്ലാതെ 2.സോയാസോസ് – ഒരു കപ്പ് 3.ബ്രൗൺ ഷുഗർ – അരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ഒരു പരന്ന പാൻ ചൂടാക്കി ചിക്കന്‍ ഇട്ടു 10 മിനിറ്റ് വറക്കുക. ∙ഇതിലേക്കു സോയാസോസ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ∙സോസ് തിളച്ചു തുടങ്ങുമ്പോൾ ബ്രൗൺ ഷുഗർ ചേർക്കുക. ബ്രൗൺ

ടെരിയാക്കി ചിക്കൻ!
1.ചിക്കൻ – ഒരു കിലോ, എല്ലില്ലാതെ
2.സോയാസോസ് – ഒരു കപ്പ്
3.ബ്രൗൺ ഷുഗർ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ഒരു പരന്ന പാൻ ചൂടാക്കി ചിക്കന്‍ ഇട്ടു 10 മിനിറ്റ് വറക്കുക.
∙ഇതിലേക്കു സോയാസോസ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙സോസ് തിളച്ചു തുടങ്ങുമ്പോൾ ബ്രൗൺ ഷുഗർ ചേർക്കുക. ബ്രൗൺ ഷുഗർ അലിഞ്ഞു തുടങ്ങുമ്പോൾ തുടരെ ഇളക്കി കുറുക്കി എടുത്ത് ചൂടോടെ വിളമ്പാം.