നാലുമണി ചായയ്ക്കൊപ്പം കഴിക്കാം ഇൻസ്റ്റന്റ് പഴം ഉണ്ണിയപ്പം!
പഴം ഉണ്ണിയപ്പം 1.നന്നായി പഴുത്ത ഏത്തപ്പഴം – രണ്ട് 2.ശർക്കര പൊടിച്ചത് – അരക്കപ്പ് ഉപ്പ് – ഒരു നുള്ള് 3.ഗോതമ്പുപൊടി – ഒരു കപ്പ് 4.തേങ്ങ ചിരകിയത് – അരക്കപ്പ് 5.വെള്ളം – പാകത്തിന് 6.എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ഏത്തപ്പഴം തൊലി കളഞ്ഞ് നന്നായി ഉടയ്ക്കുക. ∙ഇതിലേക്ക്

പഴം ഉണ്ണിയപ്പം
1.നന്നായി പഴുത്ത ഏത്തപ്പഴം – രണ്ട്
2.ശർക്കര പൊടിച്ചത് – അരക്കപ്പ്
ഉപ്പ് – ഒരു നുള്ള്
3.ഗോതമ്പുപൊടി – ഒരു കപ്പ്
4.തേങ്ങ ചിരകിയത് – അരക്കപ്പ്
5.വെള്ളം – പാകത്തിന്
6.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഏത്തപ്പഴം തൊലി കളഞ്ഞ് നന്നായി ഉടയ്ക്കുക.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിക്കുക.
∙ഇതിൽ ഗോതമ്പുപൊടിയും തേങ്ങയും ചേർത്തു യോജിപ്പിക്കണം.
∙പാകത്തിനു വെള്ളം ചേർത്തു കുറുകിയ മാവു തയാറാക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ഒരു സ്പൂൺ ഉപയോഗിച്ചു അല്പാല്പം മാവ് ഒഴിച്ചു വറുത്ത് കോരുക.