നല്ല മൊരുമൊരാ മൊരിഞ്ഞ റവ വട, ഈസി റെസിപ്പി!
റവ വട 1.റവ – ഒരു കപ്പ് 2.ഇഞ്ചി – ഒരുഞ്ചു നീളത്തിൽ പച്ചമുളക് – രണ്ട് കറിവേപ്പില – ഒരു തണ്ട് മല്ലിയില – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 4.തൈര് – മുക്കാൽ കപ്പ് 5.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ) 6.എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ഒരു ബൗളിൽ ഒരു കപ്പ് റവ

റവ വട
1.റവ – ഒരു കപ്പ്
2.ഇഞ്ചി – ഒരുഞ്ചു നീളത്തിൽ
പച്ചമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
മല്ലിയില – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.തൈര് – മുക്കാൽ കപ്പ്
5.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ)
6.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒരു കപ്പ് റവ എടുക്കുക.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ശേഷം തൈരും സോഡാപ്പൊടിയും ചേർത്തു നന്നായി യോജിപ്പിച്ചു 15 മിനിറ്റ് വയ്ക്കുക.
∙നനഞ്ഞ കൈകൊണ്ട് ഓരോ വലിയ സ്പൂൺ മാവ് എടുത്ത് നന്നായി ഉരുട്ടി വടയുടെ ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ വറുത്ത് കോരുക.