അടുക്കള നുറുങ്ങുകൾ ∙ചീരയും മറ്റ് ഇലകളും ഫ്രഷായി ഇരിക്കാൻ നല്ല തണുത്ത വെള്ളത്തിൽ തണ്ട് മുക്കി നിർത്തുക. ‌∙ചൂടുവെള്ളത്തിൽ മുക്കിവച്ചതിനു ശേഷം ഉരസിയാൽ കാരറ്റിന്റെയും മുള്ളങ്കിയുചെയും മറ്റും തൊലി എളുപ്പത്തിൽ കളയാം. ∙സെലറിക്കു കട്ടി കൂട്ടാൻ മുക്കാൽ ഗ്ലാസ് തണുത്ത വെള്ളത്തിൽ‌ ഒരു സ്പൂൺ എന്ന

അടുക്കള നുറുങ്ങുകൾ

∙ചീരയും മറ്റ് ഇലകളും ഫ്രഷായി ഇരിക്കാൻ നല്ല തണുത്ത വെള്ളത്തിൽ തണ്ട് മുക്കി നിർത്തുക.

ADVERTISEMENT

‌∙ചൂടുവെള്ളത്തിൽ മുക്കിവച്ചതിനു ശേഷം ഉരസിയാൽ കാരറ്റിന്റെയും മുള്ളങ്കിയുചെയും മറ്റും തൊലി എളുപ്പത്തിൽ കളയാം.

∙സെലറിക്കു കട്ടി കൂട്ടാൻ മുക്കാൽ ഗ്ലാസ് തണുത്ത വെള്ളത്തിൽ‌ ഒരു സ്പൂൺ എന്ന അളവിൽ‌ പഞ്ചസാരയിട്ട് അതിൽ സെലറി മുക്കി വയ്ക്കുക.

ADVERTISEMENT

∙സവാളയുടേയും കാബേജിന്റെയും മണം കളയാൻ അവ പാചകം ചെയ്യുമ്പോൾ അൽപം നാരങ്ങാ നീരു ചേർത്താൽ മതി. അതുമല്ലെങ്കിൽ പാകം ചെയ്യാനെടുക്കുന്ന വെള്ളത്തിൽ ചെറിയൊരു കഷണം നാരങ്ങ ഇട്ടാലും മതിയാകും.

∙ലെറ്റ്യൂസ് വെള്ളത്തിൽ മുക്കി കഴുകിയ ശേഷം മുഴുവൻ വെള്ളവും കുടഞ്ഞു കളഞ്ഞിട്ട് സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടുകൂടാതെയിരിക്കും.

ADVERTISEMENT

ADVERTISEMENT