പിങ്ക് നിറത്തിൽ കൊതിപ്പിക്കും പാലട പ്രഥമന്‍; സ്‌പെഷൽ റെസിപ്പി
പാലട തയാറാക്കുമ്പോൾ പഞ്ചസാര ഒരുമിച്ചു ചേർക്കാതെ അൽപാൽപം വീതം വിതറി ചേർത്തിളക്കിയാൽ പായസത്തിനു നല്ല പിങ്ക് നിറം ലഭിക്കും. വിഷു സ്‌പെഷൽ പാലട പ്രഥമൻ റെസിപ്പി ഇതാ.. 1. പാലട – 100 ഗ്രാം 2. പാല്‍ – ഒന്നര ലീറ്റര്‍ 3. പഞ്ചസാര – പാകത്തിന് 4. നെയ്യ് – ഒരു വലിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം ∙ പാലട

പാലട തയാറാക്കുമ്പോൾ പഞ്ചസാര ഒരുമിച്ചു ചേർക്കാതെ അൽപാൽപം വീതം വിതറി ചേർത്തിളക്കിയാൽ പായസത്തിനു നല്ല പിങ്ക് നിറം ലഭിക്കും. വിഷു സ്‌പെഷൽ പാലട പ്രഥമൻ റെസിപ്പി ഇതാ..
1. പാലട – 100 ഗ്രാം
2. പാല്‍ – ഒന്നര ലീറ്റര്‍
3. പഞ്ചസാര – പാകത്തിന്
4. നെയ്യ് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ പാലട ഒരു ലീറ്റര്‍ പാല്‍ ചേര്‍ത്തു വേവിക്കുക.
∙ പിങ്ക് നിറമായി വരുമ്പോള്‍ അര ലീറ്റര്‍ പാല്‍ ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം.
∙ ഇതിലേക്കു പഞ്ചസാര ഓരോ പിടി വീതം തൂകി നന്നായിളക്കി കുറുക്കിയെടുക്കണം.
∙ നെയ്യ് ചേര്‍ത്തിളക്കി വിളമ്പാം.
പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നളിനി മേനോന്‍, കതൃക്കടവ്, എറണാകുളം.