പാട്ടും പാചകവുമായി ലാലേട്ടൻ, വിഡിയോ വൈറൽ!
പാട്ടും പാചകവുമായി ലാലേട്ടൻ, വിഡിയോ വൈറൽ! ’പാലാപ്പള്ളി..’ പാട്ടിനൊപ്പം കിടിലൻ പാചകവുമായി മോഹൻലാൽ. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമുള്ള വിഡിയോ ഇതിനൊടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭക്ഷണം ആസ്വദിക്കുക മാത്രമല്ല വെറൈറ്റി വിഭവങ്ങൾ പാകം ചെയ്യുകയും ചെയ്യുന്ന ലാലേട്ടന്റെ പാചക വിഡിയോകളെല്ലാം

’പാലാപ്പള്ളി..’ പാട്ടിനൊപ്പം കിടിലൻ പാചകവുമായി മോഹൻലാൽ. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമുള്ള വിഡിയോ ഇതിനൊടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഭക്ഷണം ആസ്വദിക്കുക മാത്രമല്ല വെറൈറ്റി വിഭവങ്ങൾ പാകം ചെയ്യുകയും ചെയ്യുന്ന ലാലേട്ടന്റെ പാചക വിഡിയോകളെല്ലാം വൈറലാണ്. വിഡിയോ കാണാം.