പാനി പൂരി വിറ്റ് ’പ്രധാനമന്ത്രി’, ഒറിജിനലിനെ വെല്ലുന്ന അപരന്‍, വിഡിയോ വൈറല്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ളയാൾ പാനി പൂരി വിൽക്കുന്നതു കണ്ട ഞെട്ടലിലും കൗതുകത്തിലുമാണ് ഇപ്പോൾ ജനം. ഒറിജിനലിനെ വെല്ലുന്ന ഈ അപരൻ പ്രധാനമന്ത്രിയുെട തന്നെ ജന്മനാടായ ഗുജറാത്തിലെ ആനന്ദിലാണ് പാനി പൂരി

പാനി പൂരി വിറ്റ് ’പ്രധാനമന്ത്രി’, ഒറിജിനലിനെ വെല്ലുന്ന അപരന്‍, വിഡിയോ വൈറല്‍!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ളയാൾ പാനി പൂരി വിൽക്കുന്നതു കണ്ട ഞെട്ടലിലും കൗതുകത്തിലുമാണ് ഇപ്പോൾ ജനം. ഒറിജിനലിനെ വെല്ലുന്ന ഈ അപരൻ പ്രധാനമന്ത്രിയുെട തന്നെ ജന്മനാടായ ഗുജറാത്തിലെ ആനന്ദിലാണ് പാനി പൂരി വിൽക്കുന്നത്, പേര് ആനില്‍ ഭായ് കട്ടാർ. ഗുജറാത്തിലെ ഒരു ഫു‍ഡ് വ്ലോഗറാണ് മോദിയുടെ അപരനെ കണ്ടെത്തിയതും തന്റെ ചാനലിലൂടെ വിഡിയോ പുറത്തുവിട്ടതും.

ADVERTISEMENT

പാനി പൂരി, ദഹി പൂരി, ബാസ്കറ്റ് ചാട്ട്, സേവ് പൂരി തുടങ്ങി നിരവധി രുചികളാണ് കട്ടാർ വിളമ്പുന്നത്. അനേകം ആളുകളാണ് ഈ കടയുടെ ആരാധകർ. വൈറൽ വിഡിയോ കാണാം...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT