പാർട്ടികൾ ആഘോഷമാക്കാൻ തയാറാക്കാം ബട്ടര്‍ ലെമൺ ചിക്കൻ, ഈസി റെസിപ്പി!
ബട്ടര്‍ ലെമൺ ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
നാരങ്ങത്തൊലി ചുരണ്ടിയത് – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
6.എണ്ണ –
ബട്ടര്‍ ലെമൺ ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
നാരങ്ങത്തൊലി ചുരണ്ടിയത് – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
6.എണ്ണ –
ബട്ടര്‍ ലെമൺ ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
നാരങ്ങത്തൊലി ചുരണ്ടിയത് – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
6.എണ്ണ –
ബട്ടര്‍ ലെമൺ ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
മിക്സ്ഡ് ഹെർബ്സ് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
നാരങ്ങത്തൊലി ചുരണ്ടിയത് – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
6.എണ്ണ – രണ്ടു വലിയ സ്പൂൺ
7.വെണ്ണ – രണ്ടു വലിയ സ്പൂൺ
നാരങ്ങാത്തൊലി ചുരണ്ടിയത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കി മുറിക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക.
∙ഫ്രിഡ്ജിൽ നിന്നെടുത്ത് ഓരോ ചിക്കൻ കഷണങ്ങളും സ്ക്യൂവറിൽ കോർത്തെടുക്കണം.
∙പാനിൽ എണ്ണ ചൂടാക്കി ഓരോ സ്ക്യൂവറും തിരിച്ചും മറിച്ചും ഇട്ട് ഗ്രിൽ ചെയ്ത് മാറ്റി വയ്ക്കുക.
∙ഏഴാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ പുരട്ടി വിളമ്പാം.