എല്ലാ വീട്ടമ്മമാരേയും അലട്ടുന്ന ഒരു പിടി സങ്കടങ്ങൾക്കുള്ള മറുപടിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വീട്ടിലെ കറണ്ട് ബില്ല് ലാഭിക്കാൻ മീൻ ചട്ടി മതി എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? കുട്ടികൾക്ക് അണുവിമുക്തമായി എങ്ങനെ ലഞ്ച് കൊടുത്തു വിടാം, തേപ്പു പെട്ടിയില്ലാതെ എങ്ങനെ തുണികൾ ഇസ്തിരിയിടാം, ബാഗിന്റെ സിപ്പ്

എല്ലാ വീട്ടമ്മമാരേയും അലട്ടുന്ന ഒരു പിടി സങ്കടങ്ങൾക്കുള്ള മറുപടിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വീട്ടിലെ കറണ്ട് ബില്ല് ലാഭിക്കാൻ മീൻ ചട്ടി മതി എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? കുട്ടികൾക്ക് അണുവിമുക്തമായി എങ്ങനെ ലഞ്ച് കൊടുത്തു വിടാം, തേപ്പു പെട്ടിയില്ലാതെ എങ്ങനെ തുണികൾ ഇസ്തിരിയിടാം, ബാഗിന്റെ സിപ്പ് വീട്ടിൽ തന്നെ എങ്ങനെ നന്നാക്കാം, ഫ്രിഡ്ജ് എങ്ങനെ ഞൊടിയിടയിൽ വൃത്തിയാക്കാം എന്നിങ്ങനെ പലതരം ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് ഈ വിഡിയോ എത്തുന്നത്.

വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ടു തന്നെ ചെയ്യാവുന്ന ഒരുപിടി ടിപ്സ് ഇതാ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT