ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമെല്ലാം ഒപ്പം കഴിക്കാൻ രുചിയൂറും ചിക്കൻ പിരളൻ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചിയൂറും റെസിപ്പി... ചേരുവകൾ ∙ചിക്കൻ – അരക്കിലോ ∙ഉപ്പ് – പാകത്തിന് ∙ചുവന്നുള്ളി – 300 ഗ്രാം, അരിഞ്ഞത് ∙വറ്റൽമുളക് – 15, ചതച്ചത് ∙തേങ്ങാക്കൊത്ത് – 1 ½ ടേബിൾ

ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമെല്ലാം ഒപ്പം കഴിക്കാൻ രുചിയൂറും ചിക്കൻ പിരളൻ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചിയൂറും റെസിപ്പി...

ചേരുവകൾ

ADVERTISEMENT

∙ചിക്കൻ – അരക്കിലോ

∙ഉപ്പ് – പാകത്തിന്

ADVERTISEMENT

∙ചുവന്നുള്ളി – 300 ഗ്രാം, അരിഞ്ഞത്

∙വറ്റൽമുളക് – 15, ചതച്ചത്

ADVERTISEMENT

∙തേങ്ങാക്കൊത്ത് – 1 ½ ടേബിൾ സ്പൂൺ

∙വെളിച്ചെണ്ണ – 2-3 ടേബിൾ സ്പൂൺ

∙കറിവേപ്പില – രണ്ടു തണ്ട്

∙മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT