നാടൻ കായ മെഴുക്കുപുരട്ടി. നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഉഗ്രൻ മെഴുക്കുപുരട്ടിയാണിത്. അതുപോലെതന്നെ ഓണസദ്യക്കൊപ്പം വിളമ്പാൻ പറ്റിയ വിഭവം കൂടിയാണ്. പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനെയേ വെക്കൂ.... ചേരുവകൾ: •പച്ചക്കായ - രണ്ടെണ്ണം •സവാള - ഒന്ന് •പച്ചമുളക് -

നാടൻ കായ മെഴുക്കുപുരട്ടി. നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഉഗ്രൻ മെഴുക്കുപുരട്ടിയാണിത്. അതുപോലെതന്നെ ഓണസദ്യക്കൊപ്പം വിളമ്പാൻ പറ്റിയ വിഭവം കൂടിയാണ്. പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനെയേ വെക്കൂ....

ചേരുവകൾ

ADVERTISEMENT

•പച്ചക്കായ - രണ്ടെണ്ണം

•സവാള - ഒന്ന്

ADVERTISEMENT

•പച്ചമുളക് - നാലെണ്ണം

•കറിവേപ്പില - കുറച്ച്

ADVERTISEMENT

•വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ

•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

•മുളകുപൊടി - മുക്കാൽ ടീസ്പൂൺ

•ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT