വായിൽ കപ്പലോടും രുചിയിൽ ചെമ്മീൻ വരട്ടിയത്, തയാറാക്കാം ഈസിയായി!
ചെമ്മീൻ വരട്ടിയത് 1.ചെമ്മീൻ – കാൽ കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് കറിവേപ്പില – രണ്ടു തണ്ട് ഇഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു ചെറിയ സ്പൂൺ കുടംപുളി – ഒരു ചെറിയ കഷണം തേങ്ങാക്കൊത്ത് – കാൽ കപ്പ് വെള്ളം – കാൽ കപ്പ് 3.വെളിച്ചെണ്ണ – രണ്ടു

ചെമ്മീൻ വരട്ടിയത്
1.ചെമ്മീൻ – കാൽ കിലോ
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു ചെറിയ സ്പൂൺ
കുടംപുളി – ഒരു ചെറിയ കഷണം
തേങ്ങാക്കൊത്ത് – കാൽ കപ്പ്
വെള്ളം – കാൽ കപ്പ്
3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
4.സവാള – ഒന്ന്, അരിഞ്ഞത്
ചുവന്നുള്ളി – പത്ത്, അരിഞ്ഞത്
5.ഇഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു ചെറിയ സ്പൂൺ
6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ്– പാകത്തിന്
7.തക്കാളി – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
പച്ചമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
8.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙വേവിച്ചു വച്ച ചെമ്മീൻ ചേർത്തു വഴറ്റി അഞ്ചു മിനിറ്റു മൂടിവച്ചു വേവിക്കണം.
∙ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് ഇളക്കി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു യോജിപ്പിച്ചു വാങ്ങാം.