വണ്ണം കുറയ്ക്കാനും നിറം വർദ്ധിപ്പിക്കാനും ഇതു മാത്രം മതി, ഇതാ വെറൈറ്റി റെസിപ്പി!
ബ്രേക്ക്ഫാസ്‌റ്റ് സ്മൂത്തി 1.ആപ്പിൾ – ഒന്ന് പഴം – ഒന്ന്, നന്നായി പഴുത്തത് ബീറ്റ്റൂട്ട് – ഒന്നിന്റെ കാൽ ഭാഗം കട്ടത്തൈര് – അരക്കപ്പ് ഈന്തപ്പഴം – നാല് ഐസ് ക്യൂബ് – മൂന്ന്–നാല് 2.ഡ്രൈ ഫ്രൂട്ട്സ്, നുറുക്കിയത് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു

ബ്രേക്ക്ഫാസ്‌റ്റ് സ്മൂത്തി
1.ആപ്പിൾ – ഒന്ന്
പഴം – ഒന്ന്, നന്നായി പഴുത്തത്
ബീറ്റ്റൂട്ട് – ഒന്നിന്റെ കാൽ ഭാഗം
കട്ടത്തൈര് – അരക്കപ്പ്
ഈന്തപ്പഴം – നാല്
ഐസ് ക്യൂബ് – മൂന്ന്–നാല്
2.ഡ്രൈ ഫ്രൂട്ട്സ്, നുറുക്കിയത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ നന്നായി അടിക്കുക.
∙ഗ്ലാസുകളിൽ ഒഴിച്ചു രണ്ടാമത്തെ ചേരുവ കൊണ്ടലങ്കരിച്ചു വിളമ്പാം.