നത്തോലി പൊള്ളിച്ചത് 1. നത്തോലി വൃത്തിയാക്കിയത് – ഒരു കപ്പ് 2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ 3. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ് ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ കാന്താരി/പച്ചമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ 4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

നത്തോലി പൊള്ളിച്ചത്

1. നത്തോലി വൃത്തിയാക്കിയത് – ഒരു കപ്പ്
2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കാന്താരി/പച്ചമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – അൽപം 

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ നത്തോലി കഴുകി വാരി വയ്ക്കണം.

ADVERTISEMENT

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി യ ശേഷം നാലാമത്തെ ചേരുവയും ചേർത്തു വഴറ്റണം.

∙ ഇതിലേക്കു നത്തോലിയും ഉപ്പും ചേർത്തു നന്നായി ഇളക്കി അടച്ചു വച്ചു ചെറുതീയിൽ വേവിച്ചു വാങ്ങി വയ്ക്കുക.

ADVERTISEMENT

∙ ഒരു വാഴയിലക്കീറ് എടുത്തു തീയിൽ വാട്ടിയ ശേഷം ഒരു വശത്ത് അൽപം വെളിച്ചെണ്ണ പുരട്ടണം. ഇതിൽ നത്തോലി വേവിച്ചതു വച്ച് മുകളിൽ വെളിച്ചെണ്ണയിൽ തിരുമ്മിയ കറിവേപ്പില നിരത്തി, ഇല കൊണ്ടു മൂടി പൊതിഞ്ഞെടുക്കണം.

∙ പാൻ ചൂടാക്കി വാഴയിലപ്പൊതി വച്ച് അടച്ചു ചെറുതീയിൽ വേവിച്ചെടുക്കുക.

∙ ചൂടോടെ വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി

Delicious Netholi Pollichathu Recipe:

Netholi Pollichathu is a traditional Kerala fish dish. This recipe involves marinating anchovies with spices and then wrapping them in banana leaves before shallow frying, resulting in a flavorful and aromatic dish.

ADVERTISEMENT