ബട്ടർ നാൻ ഇനി മുതൽ കൂടുതൽ രുചികരം, ഇതാ ഇങ്ങനെ തയാറാക്കി നോക്കൂ!
ആലു ബട്ടർ നാൻ 1.ഉരുളക്കിഴങ്ങ് – നാല് 2.മൈദ – 500 ഗ്രാം കറുത്ത എള്ള് – ഒരു ചെറിയ സ്പൂൺ ഉപ്പ്– പാകത്തിന് ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞത് – കാൽ കപ്പ് 3.നെയ്യ്– രണ്ടു വലിയ സ്പൂൺ തൈര് – അരക്കപ്പ് പാൽ – രണ്ടു വലിയ സ്പൂൺ 4.എണ്ണ – ഒരു ചെറിയ സ്പൂൺ 5.വെണ്ണ ഉരുക്കിയത് –

ആലു ബട്ടർ നാൻ
1.ഉരുളക്കിഴങ്ങ് – നാല്
2.മൈദ – 500 ഗ്രാം
കറുത്ത എള്ള് – ഒരു ചെറിയ സ്പൂൺ
ഉപ്പ്– പാകത്തിന്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
3.നെയ്യ്– രണ്ടു വലിയ സ്പൂൺ
തൈര് – അരക്കപ്പ്
പാൽ – രണ്ടു വലിയ സ്പൂൺ
4.എണ്ണ – ഒരു ചെറിയ സ്പൂൺ
5.വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഉരുളക്കിഴങ്ങു നന്നായി കഴുകി വൃത്തിയാക്കി പുഴുങ്ങി തൊലികളഞ്ഞി പൊടിച്ചു വയ്ക്കണം.
∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.
∙ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.
∙എണ്ണ പുരട്ടി ഉരുളകളാക്കി അൽപം കനത്തിൽ പരത്തി ചൂടായ തവയിൽ ചുട്ടെടുക്കാം.
∙അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു നാനിൽ പുരട്ടി ചൂടോടെ വിളമ്പാം.