ഇങ്ങനെ ബീഫ് റോസ്‌റ്റ് തയാറാക്കിയിട്ടുണ്ടോ, ഇതാ കിടിലൻ റെസിപ്പി!
ബീഫ് റോസ്‌റ്റ് 1.ബീഫ് – അരക്കിലോ 2.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത് കറിവേപ്പില – ഒരു തണ്ട് പെരുംജീരകം – അര ചെറിയ സ്പൂൺ കുരുമുളക് – അര ചെറിയ സ്പൂൺ ഗരംമസാലപൊടി – കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു നുള്ള് പച്ചമുളക് – രണ്ട്, അരിഞ്ഞത് ഉപ്പ് –

ബീഫ് റോസ്‌റ്റ്
1.ബീഫ് – അരക്കിലോ
2.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്
കറിവേപ്പില – ഒരു തണ്ട്
പെരുംജീരകം – അര ചെറിയ സ്പൂൺ
കുരുമുളക് – അര ചെറിയ സ്പൂൺ
ഗരംമസാലപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.പെരുംജീരകം – അര ചെറിയ സ്പൂൺ
തേങ്ങാകൊത്ത് – കാൽ കപ്പ്
5.ചുവന്നുള്ളി – കാൽ കപ്പ്
6.കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – രണ്ട്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം.
∙ശേഷം പ്രഷർ കുക്കറിൽ നാല്–അഞ്ചു വിസിൽ വരും വരെ വേവിച്ചു മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക.
∙ചുവന്നുള്ളി ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙വെള്ളം വറ്റി തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി വരട്ടി വാങ്ങുക.