ഓണം കളറാകാന്‍ ബീറ്റ്റൂട്ട് പച്ചടി; സിമ്പിള്‍ റെസിപ്പി
ബീറ്റ്റൂട്ട് പച്ചടി ചേരുവകള്‍ ബീറ്റ്റൂട്ട് - 250 ഗ്രാം ഉപ്പ് - ആവശ്യത്തിന് വെള്ളം - 1 കപ്പ് തൈര് - 1/2 കപ്പ് തേങ്ങ ചിരകിയത് - 1/2 കപ്പ് പച്ചമുളക് - 2 എണ്ണം ജീരകം - 1/4 tsp കടുക് - 1 tsp കറിവേപ്പില - ആവശ്യത്തിന് വെളിച്ചെണ്ണ - ആവശ്യത്തിന് വറ്റൽമുളക് - 3 എണ്ണം പാകം ചെയ്യുന്ന വിധം . ബീറ്റ്റൂട്ട്

ഓണവിരുന്നിന് നിറവും രുചിയും പകരുന്ന രസികന്‍ വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. പാനസോണിക് ഉണ്ടെങ്കില്‍ വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ഈ രുചിക്കൂട്ട്.
ബീറ്റ്റൂട്ട് പച്ചടി
ചേരുവകള്‍
ബീറ്റ്റൂട്ട് - 250 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
തൈര് - 1/2 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
ജീരകം - 1/4 tsp
കടുക് - 1 tsp
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വറ്റൽമുളക് - 3 എണ്ണം
പാകം ചെയ്യുന്ന വിധം
. ബീറ്റ്റൂട്ട് കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
. ചിരകിയ തേങ്ങയും പച്ചമുളകും കടുക് ജീരകം, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. വേവിച്ചെടുത്ത ബീറ്റ്റൂട്ടും അരച്ചെടുക്കുക.
. ആദ്യം അരച്ചുവച്ച തേങ്ങയുടെ അരപ്പ് പാത്രത്തിലിട്ട് ചൂടാക്കി എടുക്കാം. അതിലേക്ക് അരച്ചുവച്ച ബീറ്റ്റൂട്ടും ചേർക്കുക. തൈരും കൂടി ചേർത്ത് മിക്സ് ചെയ്യുക.
. പാകമാകുമ്പോൾ കറിവേപ്പില, വറ്റൽമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം.
ഇത്തവണത്തെ ഓണം പാനസോണിക്കിനൊപ്പം ആഘോഷിക്കൂ...