കുട്ടികളുടെ ലഞ്ച്ബോക്സ് കളർഫുൾ ആക്കാൻ മാതളനാരങ്ങാ റൈസ്
ആവശ്യമായ ചേരുവകൾ 1. ബസ്മതി അരി – ഒരു കപ്പ് 2. സ്റ്റോക്ക് – രണ്ട്–രണ്ടേകാൽ കപ്പ് ഉപ്പ് – പാകത്തിന് 3. മാതളനാരങ്ങ – 100 ഗ്രാം ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ ഓറഞ്ചുതൊലി – ഒരു ഓറഞ്ചിന്റേത് ചോളം – 50 ഗ്രാം 4. ബദാം – 20–25, (വറുത്ത്, കനം

ആവശ്യമായ ചേരുവകൾ
1. ബസ്മതി അരി – ഒരു കപ്പ്
2. സ്റ്റോക്ക് – രണ്ട്–രണ്ടേകാൽ കപ്പ്
ഉപ്പ് – പാകത്തിന്
3. മാതളനാരങ്ങ – 100 ഗ്രാം
ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഓറഞ്ചുതൊലി – ഒരു ഓറഞ്ചിന്റേത്
ചോളം – 50 ഗ്രാം
4. ബദാം – 20–25, (വറുത്ത്, കനം കുറച്ചരിഞ്ഞത്)
പാകം ചെയ്യുന്ന വിധം
∙ അരി സ്റ്റോക്കിൽ വേവിച്ചൂറ്റി ഉപ്പ് പാകത്തിനാക്കി ചൂടാറാൻ വയ്ക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു കുഴഞ്ഞുപോകാതെ ഒരു ഫോർക്ക് കൊണ്ടു മെല്ലേ ഇളക്കി യോജിപ്പിക്കണം.
∙ സെർവിങ് ബൗളിലാക്കി ബദാം മുകളിൽ വിതറി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
Bina Mathew, Kochi