ആവശ്യമായ ചേരുവകൾ 1. മീൻ കഷണങ്ങളാക്കിയത്– നാല് 2. ഇഞ്ചി–വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ മഞ്ഞൾപ്പൊടി– അര സ്പൂൺ ഉപ്പ്– പാകത്തിന് 3. കാന്താരി മുളക്– 12 എണ്ണം ഇഞ്ചി,വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ മല്ലിയില അരിഞ്ഞത് – അരക്കപ്പ് കറിവേപ്പില – അരക്കപ്പ് പുതിനയില – അരക്കപ്പ് എണ്ണ – ഒരു വലിയ

ആവശ്യമായ ചേരുവകൾ 

1.  മീൻ കഷണങ്ങളാക്കിയത്– നാല്
2.  ഇഞ്ചി–വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ
   മഞ്ഞൾപ്പൊടി– അര സ്പൂൺ
    ഉപ്പ്– പാകത്തിന്
3. കാന്താരി മുളക്– 12 എണ്ണം
      ഇഞ്ചി,വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ
   മല്ലിയില അരിഞ്ഞത് – അരക്കപ്പ്
   കറിവേപ്പില – അരക്കപ്പ്
   പുതിനയില – അരക്കപ്പ്
    എണ്ണ – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി വെള്ളം തുടച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം
∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കുക
∙ പുരട്ടി വച്ചിരിക്കുന്ന മീനിൽ നിന്ന് അധികമുള്ള വെള്ളം ഊറ്റി മാറ്റി അരപ്പു പുരട്ടി, ഓരോ കഷണവും വാഴയിലയിൽ പൊതിഞ്ഞ് ഒരു മണിക്കൂർ വയ്ക്കണം
∙ തവയിലോ ചാർക്കോൾ ഗ്രില്ലിലോ വച്ചു ചുട്ടെടുക്കുക
∙ കപ്പയ്ക്കും കാന്താരി മുളകുചട്നിക്കും ഒപ്പം വിളമ്പാം.

ADVERTISEMENT

Abdul Rasheed

ADVERTISEMENT