ഉലുവാ കോഴി 1.എണ്ണ –രണ്ടു വലിയ സ്പൂൺ 2.ജീരകം – ഒരു ചെറിയ സ്പൂൺ സവാള പൊടിയായി അരിഞ്ഞത് – ഒന്നര കപ്പ് വെളുത്തുളളി പൊടിയായി അരിഞ്ഞത് –രണ്ടു ചെറിയ സ്പൂൺ പച്ച മുളക് – ഒന്ന് 3.തക്കാളി – ഒന്നര കപ്പ് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ 4.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു

ഉലുവ കോഴി

1.എണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2.ജീരകം – ഒരു ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – ഒന്നര കപ്പ്

ADVERTISEMENT

വെളുത്തുളളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ച മുളക് – ഒന്ന്

ADVERTISEMENT

3.തക്കാളി – ഒന്നര കപ്പ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

4.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ

5.ചിക്കൻ – 350 ഗ്രാം

6.ഉപ്പ് – പാകത്തിന്

7.വെണ്ണ – മുന്ന് വലിയ സ്പൂൺ

ക്രീം – അര കപ്പ്

കസൂരി മേത്തി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചുടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക‌.

∙സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു മൂപ്പിക്കുക. ഇതിലേക്കു തക്കാളി ചേർത്തു വേവിക്കുക.

∙എണ്ണ തെളിഞ്ഞു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്ത് ചെറു തീയിൽ 15 മിനിറ്റ് വേവിക്കുക.

∙ ഇതിലേക്കു ചിക്കൻ ചേര്‍ത്തു വേവിക്കുക. വെന്തു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വിളമ്പാം.

ADVERTISEMENT