തണുപ്പിനെ തോൽപ്പിക്കാം ഒപ്പം ആരോഗ്യവും, തയാറാക്കാം ഫ്രൂട്ട് സ്മൂത്തി!
ഫ്രൂട്ട് സ്മൂത്തി 1. ഏത്തപ്പഴം - ഒന്നിന്റെ പകുതി ആപ്പിൾ - ഒന്നിന്റെ നാലിലൊന്ന് കിവി /മാങ്ങ - ഒന്നിന്റെ പകുതി ഓറഞ്ച് ജ്യൂസ് - കാൽ കപ്പ് 2. സോയാമിൽക്ക് /പാൽ - കാൽ കപ്പ് തൈര് - കാൽ കപ്പ് തേൻ - രണ്ടു വലിയ സ്പൂൺ വനില എസ്സൻസ് - അര ചെറിയ സ്പൂൺ ഐസ്‌ക്യൂബ് - കുറച്ച് പാകം ചെയ്യുന്ന

ഫ്രൂട്ട് സ്മൂത്തി
1. ഏത്തപ്പഴം - ഒന്നിന്റെ പകുതി
ആപ്പിൾ - ഒന്നിന്റെ നാലിലൊന്ന്
കിവി /മാങ്ങ - ഒന്നിന്റെ പകുതി
ഓറഞ്ച് ജ്യൂസ് - കാൽ കപ്പ്
2. സോയാമിൽക്ക് /പാൽ - കാൽ കപ്പ്
തൈര് - കാൽ കപ്പ്
തേൻ - രണ്ടു വലിയ സ്പൂൺ
വനില എസ്സൻസ് - അര ചെറിയ സ്പൂൺ
ഐസ്‌ക്യൂബ് - കുറച്ച്
പാകം ചെയ്യുന്ന വിധം
∙ ഒരു ബ്ലെൻഡറിൽ ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിക്കുക.
∙ നല്ല മയമാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും അടിച്ച ശേഷം നീളമുള്ള ഗ്ലാസിൽ ഒഴിച്ചു വിളമ്പുക.