ബ്രേക്ക്ഫാസ്‌റ്റ് സ്മൂതി 1.ഓട്സ് – മൂന്നു വലിയ സ്പൂൺ കശുവണ്ടിപ്പരിപ്പ് – അഞ്ച് ഈന്തപ്പഴം – മൂന്ന് 2.വെള്ളം – കാൽ കപ്പ് 3.ആപ്പിൾ – ഒരു കപ്പ് കറുവാപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ ചിയ സീഡ്സ് – ഒരു വലിയ സ്പൂൺ തൈര് – അരക്കപ്പ് വെള്ളം – കാൽ കപ്പ് തേൻ – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന

ബ്രേക്ക്ഫാസ്‌റ്റ് സ്മൂതി

1.ഓട്സ് – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

കശുവണ്ടിപ്പരിപ്പ് – അഞ്ച്

ഈന്തപ്പഴം – മൂന്ന്

ADVERTISEMENT

2.വെള്ളം – കാൽ കപ്പ്

3.ആപ്പിൾ – ഒരു കപ്പ്

ADVERTISEMENT

കറുവാപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ

ചിയ സീഡ്സ് – ഒരു വലിയ സ്പൂൺ

തൈര് – അരക്കപ്പ്

വെള്ളം – കാൽ കപ്പ്

തേൻ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുതിർക്കുക.

∙മിക്സിയിൽ മൂന്നാമത്തെ ചേരുവയും കുതിർത്തു വച്ച ചേരുവയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ചിയ സീഡ്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT