ഇത് വെറുമൊരു പാനീയമല്ല, ആരോഗ്യകരമായ ഒരു ഡീറ്റോക്സ് അനുഭവം കൂടിയാണിത്. കക്കിരിയുടെ ശുദ്ധിയും പുതിനയുടെ പുതുമയും ചേരുമ്പോൾ കിട്ടുന്ന ആ സ്പെഷ്യൽ ഫീൽ ഒന്ന് വേറെ തന്നെയാണ്. ചൂടുകാലത്ത് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകാൻ മിന്റും കുക്കുംബറും ചേർന്ന ഈ പാനീയത്തിനാകും. ആവശ്യമായ ചേരുവകൾ കക്കിരിക്ക - 1

ഇത് വെറുമൊരു പാനീയമല്ല, ആരോഗ്യകരമായ ഒരു ഡീറ്റോക്സ് അനുഭവം കൂടിയാണിത്. കക്കിരിയുടെ ശുദ്ധിയും പുതിനയുടെ പുതുമയും ചേരുമ്പോൾ കിട്ടുന്ന ആ സ്പെഷ്യൽ ഫീൽ ഒന്ന് വേറെ തന്നെയാണ്. ചൂടുകാലത്ത് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകാൻ മിന്റും കുക്കുംബറും ചേർന്ന ഈ പാനീയത്തിനാകും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ  
കക്കിരിക്ക - 1 
പുതിനയില - ഒരു പിടി
നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ
പഞ്ചസാര/തേൻ - ആവശ്യത്തിന് 
ഇഞ്ചി - ഒരു ചെറിയ കഷ്ണം
തണുത്ത വെള്ളം - 2 കപ്പ് 
ഐസ് ക്യൂബ്സ്: ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ആദ്യമായി കക്കരിക്ക കഷ്ണങ്ങളും, പുതിനയിലയും, ഇഞ്ചിയും അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
. അടിച്ചെടുത്ത മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.
. ഇതിലേക്ക് ബാക്കിയുള്ള തണുത്ത വെള്ളവും, നാരങ്ങാനീരും, മധുരത്തിന് ആവശ്യമായ പഞ്ചസാരയോ തേനോ ചേർത്ത് നന്നായി ഇളക്കുക. . . ഗ്ലാസ്സുകളിലേക്ക് പകർന്ന് ഐസ് ക്യൂബ്സും അല്പം പുതിയ പുതിനയിലയും ഇട്ട് തണുപ്പോടെ വിളമ്പാം

ADVERTISEMENT
Unlock a Healthy Detox: The Power of Cucumber and Mint:

Cucumber mint detox drink is a refreshing and healthy beverage that offers a unique detox experience. This revitalizing drink combines the purity of cucumber with the freshness of mint, making it perfect for cooling both the mind and body during hot weather.

ADVERTISEMENT