സ്വാദോടെ വിളമ്പാം ചിക്കൻ ബ്രെഡ് റോൾ, ഈസി റെസിപ്പി!
ചിക്കൻ ബ്രെഡ് റോൾ 1. സാൻവിച്ച് ബ്രെഡ് - അഞ്ചു സ്ലൈസ് 2. ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കി ഉപ്പും കുരുമുളകുപൊടിയുമിട്ടു വേവിച്ചത് - ഒരു കപ്പ് 3. മുട്ട - രണ്ട്, അടിച്ചത് 4. റൊട്ടിപ്പൊടി - ഒരു കപ്പ് 5. എണ്ണ - വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ റൊട്ടി സ്ലൈസുകൾ ഒരു ബട്ടർ

ചിക്കൻ ബ്രെഡ് റോൾ
1. സാൻവിച്ച് ബ്രെഡ് - അഞ്ചു സ്ലൈസ്
2. ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കി ഉപ്പും കുരുമുളകുപൊടിയുമിട്ടു വേവിച്ചത് - ഒരു കപ്പ്
3. മുട്ട - രണ്ട്, അടിച്ചത്
4. റൊട്ടിപ്പൊടി - ഒരു കപ്പ്
5. എണ്ണ - വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ റൊട്ടി സ്ലൈസുകൾ ഒരു ബട്ടർ പേപ്പറിൽ വയ്ക്കുക. ഇതിനു മുകളിൽ ചിക്കൻ വേവിച്ചതു നിരത്തിയ ശേഷം റൊട്ടി മെല്ലേ ചുരുട്ടിയെടുക്കുക.
∙ മുട്ട അടിച്ചതിൽ മുക്കി അറ്റം ഒട്ടിച്ചു റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ചിക്കൻ റോൾ ഇട്ട് ഗോ
ൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.