കുട്ടികളുടെ സ്നാക്ക് ബോക്സ് നിറയ്ക്കാൻ ഇതാ പനീർ പപ്പട് റോൾ, തയാറാക്കാം ഈസിയായി!
പനീർ പപ്പട് റോൾ 1.പനീർ – അഞ്ച് സ്ലൈസ് 2.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ നാരങ്ങനീര് – ഒരു ചെറിയ സ്പൂൺ നെയ്യ് – ഒരു ചെറിയ സ്പൂൺ 3.മസാല പപ്പടം – ആറ് 4.എണ്ണ – വറുക്കാൻ

പനീർ പപ്പട് റോൾ
1.പനീർ – അഞ്ച് സ്ലൈസ്
2.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
നാരങ്ങനീര് – ഒരു ചെറിയ സ്പൂൺ
നെയ്യ് – ഒരു ചെറിയ സ്പൂൺ
3.മസാല പപ്പടം – ആറ്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പനീർ കഷണങ്ങളിൽ പുരട്ടി പത്തു മിനിറ്റു വയ്ക്കണം.
∙ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് പപ്പടം ഒരു മിനിറ്റ് കുതിർത്ത ശേഷം ഉണങ്ങിയ ടവ്വലിൽ വച്ചു വെള്ളം തുടയ്ക്കണം.
∙ഈ പപ്പടം ഒരു പ്ലേറ്റിൽ വച്ച് അതിനു മുകളിൽ ഓരോ പനീർ കഷണങ്ങൾ വച്ച് റോൾ ചെയ്യുക.
∙റോളിന്റെ ഇരുവശവും അൽപം മൈദ കലക്കിയതു കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്തു വിളമ്പാം.