ക്രഞ്ചിയായി കഴിക്കാൻ കൊതിയായോ ?? ഗോട്ട് ചീസ് ഇൻ നട്സ് ആയാലോ ..
1. വോൾനട്ട്, ബദാം, കശുവണ്ടിപ്പരിപ്പ്, പീക്കൻസ് – എല്ലാംകൂടി ഒരു കപ്പ് എള്ള് – ഒന്നര–രണ്ടു വലിയ സ്പൂൺ 2. പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 3. ഗോട്ട് ചീസ് – 15 ക്യൂബ് 4. മുട്ട – ഒന്ന്, മെല്ലേ അടിച്ചത് 5. എണ്ണ – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി പൊടിച്ച് ഒരു

1. വോൾനട്ട്, ബദാം, കശുവണ്ടിപ്പരിപ്പ്, പീക്കൻസ് – എല്ലാംകൂടി ഒരു കപ്പ്
എള്ള് – ഒന്നര–രണ്ടു വലിയ സ്പൂൺ
2. പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. ഗോട്ട് ചീസ് – 15 ക്യൂബ്
4. മുട്ട – ഒന്ന്, അടിച്ചു വെച്ചത്
5. എണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി പൊടിച്ച് ഒരു ബൗളിലേക്കു മാറ്റി പാഴ്സ്‌ലിയും ചേർത്തു വയ്ക്കുക.
∙ ഓരോ ക്യൂബ് ഗോട്ട് ചീസും മുട്ട അടിച്ചതിൽ മുക്കി നട്സ് മിശ്രിതത്തിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക. മിശ്രിതം ചീസ്‍ ക്യൂബിൽ നന്നായി പൊതിഞ്ഞിരിക്കണം.
∙ ഓരോന്നും തിളയ്ക്കുന്ന എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി കിച്ചൺ പേപ്പറിൽ നിരത്തുക. ചൂടോടെ ചില്ലി ഹണി സോസിനൊപ്പം വിളമ്പാം.
Recipe : Bina Mathew