ചപ്പാത്തിയൊ പൊറോട്ടയോ എന്തുമായിക്കൊള്ളട്ടെ കറി ഇതുമതി! പനീർ കുർഛൻ!
പനീർ കുർഛൻ 1. പനീർ – 150 ഗ്രാം 2. ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം – ഒാരോന്നിന്റെയും നാലിലൊന്നു വീതം 3. എണ്ണ – പാകത്തിന് 4. കടുക് – അര െചറിയ സ്പൂൺ 5. വെളുത്തുള്ളി അരച്ചത് – അര െചറിയ സ്പൂൺ പച്ചമുളക് – രണ്ട്, അരിഞ്ഞത് 6. തക്കാളി അരച്ചത് – രണ്ടു െചറിയ സ്പൂൺ 7. ഉപ്പ് – പാകത്തിന് 8.

പനീർ കുർഛൻ
1. പനീർ – 150 ഗ്രാം
2. ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം – ഒാരോന്നിന്റെയും നാലിലൊന്നു വീതം
3. എണ്ണ – പാകത്തിന്
4. കടുക് – അര െചറിയ സ്പൂൺ
5. വെളുത്തുള്ളി അരച്ചത് – അര െചറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
6. തക്കാളി അരച്ചത് – രണ്ടു െചറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്
8. ജീരകംപൊടി – അര െചറിയ സ്പൂൺ
മുളകുപൊടി – അര െചറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙പനീറും പച്ചക്കറികളും ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കി വയ്ക്കണം.
∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ േചരുവ േചർത്തു വഴറ്റുക.
∙ഇതിലേക്കു തക്കാളി അരച്ചതും ഉപ്പും ചേർത്തു വഴറ്റിയ ശേഷം പച്ചക്കറികൾ േചർത്തിളക്കി വേവിക്കണം.
∙പനീറും േചർത്തിളക്കി വേവിച്ച ശേഷം എട്ടാമത്തെ േചരുവ േചർത്തിളക്കി വാങ്ങുക.