റസ്റ്റോറന്റ് സ്റ്റൈൽ കോളിഫ്ളവർ 65, ഈസി റെസിപ്പി!
കോളിഫ്ളവർ 65 1.കോളിഫ്ളവർ – ഒരു കിലോ 2.വെള്ളം – പാകത്തിന് ഉപ്പ് – ഒരു ചെറിയ സ്പൂൺ 3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ വിനാഗിരി – ഒരു ചെറിയ സ്പൂൺ സോയാസോസ്– രണ്ടു ചെറിയ

കോളിഫ്ളവർ 65
1.കോളിഫ്ളവർ – ഒരു കിലോ
2.വെള്ളം – പാകത്തിന്
ഉപ്പ് – ഒരു ചെറിയ സ്പൂൺ
3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
വിനാഗിരി – ഒരു ചെറിയ സ്പൂൺ
സോയാസോസ്– രണ്ടു ചെറിയ സ്പൂൺ
ടുമാറ്റോ സോസ് – രണ്ടു ചെറിയ സ്പൂൺ
ചില്ലിസോസ് – രണ്ടു ചെറിയ സ്പൂൺ
അരിപ്പൊടി – അരക്കപ്പ്
കോൺഫ്ളോർ – രണ്ടു കപ്പ്
വെള്ളം – പാകത്തിന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
5.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙കോളിഫ്ളവർ പൂക്കളായി അടർത്തി വയ്ക്കുക.
∙വെള്ളം ഉപ്പിട്ട് തിളപ്പിച്ച് അതിൽ അടർത്തി വച്ചിരിക്കുന്ന കോളിഫ്ളവർ ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക. ഒരുപാട് വെന്തുപോകരുത്.
∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു ദോശമാവിന്റെ അയവിൽ മാവു തയാറാക്കുക.
∙വേവിച്ചു വച്ചിരിക്കുന്ന കോളിഫ്ളവർ ഓരോന്നായി എടുത്ത് മാവിൽമുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.
∙വറുത്ത കറിവേപ്പില വച്ച് അലങ്കരിച്ചു വിളമ്പാം.