പനീർ കൂൺ കറി 1.പനീർ – അരക്കപ്പ് ‌2.കൂൺ കഷണങ്ങളാക്കിയത് – ഒരു കപ്പ് 3.എണ്ണ – പാകത്തിന് 4.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ പച്ചമുളക് അരച്ചത് – ഒരു ചെറിയ സ്പൂൺ മസാല മുഴുവനോടെ – രണ്ടു ചെറിയ സ്പൂൺ 5.സവാള ചെറുതായി അരിഞ്ഞത് – അരക്കപ്പ് 6.ടുമാറ്റോ സോസ്

പനീർ കൂൺ കറി

1.പനീർ – അരക്കപ്പ്

ADVERTISEMENT

‌2.കൂൺ കഷണങ്ങളാക്കിയത് – ഒരു കപ്പ്

3.എണ്ണ – പാകത്തിന്

ADVERTISEMENT

4.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പച്ചമുളക് അരച്ചത് – ഒരു ചെറിയ സ്പൂൺ

മസാല മുഴുവനോടെ – രണ്ടു ചെറിയ സ്പൂൺ

5.സവാള ചെറുതായി അരിഞ്ഞത് – അരക്കപ്പ്

6.ടുമാറ്റോ സോസ് – നാലു ചെറിയ സ്പൂൺ

ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ

സോയാസോസ് – ഒരു ചെറിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ് കുതിർത്തത് – 10

8.ഉപ്പ് – പാകത്തിന്

9.മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പനീർ അൽപം എണ്ണയിൽ ഇളംബ്രൗൺ നിറത്തിൽ വറുത്തുകോരി വയ്ക്കുക.

∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയശേഷം സവാള ചേർത്തു വഴറ്റണം.

∙ഇതിലേക്ക് കൂൺ ചേർത്തിളക്കി, ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തിളക്കി അടച്ചുവച്ചു വേവിക്കുക.

∙കൂൺ വെന്തശേഷം ചെറുതീയിലാക്കി ആറാമത്തെ ചേരുവയും കശുവണ്ടിപ്പരിപ്പ് കുതിർത്ത് അരച്ചതും ചേർത്തിളക്കുക.

∙പാകത്തിനുപ്പും വറുത്തു വച്ചിരിക്കുന്ന പനീറും ചേർത്തിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

ADVERTISEMENT