അസാധ്യരുചിയിൽ കൂൺ, ചോറിനൊപ്പം കഴിക്കാൻ കൂൺ വഴറ്റിയത്!
കൂൺ വഴറ്റിയത് 1.കൂൺ – 250 ഗ്രാം 2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 3.കടുക് – ഒരു ചെറിയ സ്പൂൺ 4.കറിവേപ്പില – ഒരു തണ്ട് വറ്റൽമുളക് – രണ്ട്–മൂന്ന്, മുറിച്ചത് പച്ചമുളക് – മൂന്ന്–നാല്, അരിഞ്ഞത് വെളുത്തുളളി – മൂന്ന്– നാല് അല്ലി, അരിഞ്ഞത് 5.ചുവന്നുള്ളി – ഒരു കപ്പ് 6.മഞ്ഞൾപ്പൊടി – അര ചെറിയ

കൂൺ വഴറ്റിയത്
1.കൂൺ – 250 ഗ്രാം
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3.കടുക് – ഒരു ചെറിയ സ്പൂൺ
4.കറിവേപ്പില – ഒരു തണ്ട്
വറ്റൽമുളക് – രണ്ട്–മൂന്ന്, മുറിച്ചത്
പച്ചമുളക് – മൂന്ന്–നാല്, അരിഞ്ഞത്
വെളുത്തുളളി – മൂന്ന്– നാല് അല്ലി, അരിഞ്ഞത്
5.ചുവന്നുള്ളി – ഒരു കപ്പ്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
7.ഉപ്പ് – പാകത്തിന്
8.പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
തക്കാളി – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
പാകം ചെയ്യുന്ന വിധം
∙കൂൺ വൃത്തിയാക്കി അരിഞ്ഞു വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റു.
∙ഇതിലേക്കു ചുവന്നുള്ളി ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ കൂണും മഞ്ഞള്‍പ്പൊടിയും ചേർക്കണം.
∙ഇതു ചെറുതീയിൽ വഴറ്റിയ ശേഷം ഉപ്പു ചേർക്കണം. അൽപം വെള്ളവും തളിച്ചു പാത്രം അടച്ചു വച്ചു വേവിക്കുക.
∙കൂൺ വെന്ത ശേഷം നന്നായി ഇളക്കി പെരുംജീരകം പൊടിച്ചതും തക്കാളിയും ചേർത്തു വഴറ്റുക.
∙അടുപ്പിൽ നിന്നു വാങ്ങി വച്ച ശേഷം കറിവേപ്പിലയും പച്ചമുളകും കൊണ്ട് അലങ്കരിച്ച് ചൂടോടെ ചോറിനൊപ്പം വിളമ്പാം.