രസം റൈസ് 1.ബസ്മതി അരി – അരക്കപ്പ് തുവരപ്പരിപ്പ് – കാൽ കപ്പ് ചെറുപയർ പരിപ്പ് – രണ്ടു വലിയ സ്പൂൺ 2.നെയ്യ് – മൂന്നു വലിയ സ്പൂൺ 3.കടുക് – കാൽ ചെറിയ സ്പൂൺ ജീരകം – കാൽ ചെറിയ സ്പൂൺ കായംപൊടി – ഒരു നുള്ള് കറിവേപ്പില – ഒരു തണ്ട് പച്ചമുളക് – മൂന്ന് വറ്റൽമുളക് – രണ്ട് 4.തക്കാളി അരിഞ്ഞത് –

രസം റൈസ്

1.ബസ്മതി അരി – അരക്കപ്പ്

ADVERTISEMENT

തുവരപ്പരിപ്പ് – കാൽ കപ്പ്

ചെറുപയർ പരിപ്പ് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2.നെയ്യ് – മൂന്നു വലിയ സ്പൂൺ

3.കടുക് – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

ജീരകം – കാൽ ചെറിയ സ്പൂൺ

കായംപൊടി – ഒരു നുള്ള്

കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – മൂന്ന്

വറ്റൽമുളക് – രണ്ട്

4.തക്കാളി അരിഞ്ഞത് – ഒരു കപ്പ്

5.കശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

രസം പൊടി – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.വെള്ളം – രണ്ടു കപ്പ്

പുളിവെള്ളം – കാൽ കപ്പ്

7.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ കലുകി അരമണിക്കൂർ കുതിർത്ത് ഊറ്റി വയ്ക്കണം.

∙പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ വഴറ്റുക.

∙ഇതിലേക്കു തക്കാളിയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവയും ചേർത്തിളക്കി യോജിപ്പിക്കുക.

∙ആറാമത്തെ ചേരുവയും ചേർകത്തിളക്കി മൂടിവച്ചു മൂന്നു വിസിൽ വരും വരെ വേവിക്കുക.

∙തുറന്നു മല്ലിയിലയും ചേർത്തിളക്കി വിളമ്പാം.

ADVERTISEMENT