അമ്മയുടേയും അമ്മമ്മയുടേയും ഉണ്ണിക്കണ്ണനായി വേഷമിട്ട് കുഞ്ഞു സുദർശന. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി താരാ കല്യാണിനൊപ്പമുള്ള സുദർശനയുടെ ചിത്രങ്ങളും ആരാധകരുടെ മനം കവര്‍ന്നു. സൗഭാഗ്യയ്ക്കും അർജുൻ സോമശേഖറിനും അടുത്തിടെയാണ് മകൾ

അമ്മയുടേയും അമ്മമ്മയുടേയും ഉണ്ണിക്കണ്ണനായി വേഷമിട്ട് കുഞ്ഞു സുദർശന. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി താരാ കല്യാണിനൊപ്പമുള്ള സുദർശനയുടെ ചിത്രങ്ങളും ആരാധകരുടെ മനം കവര്‍ന്നു.

സൗഭാഗ്യയ്ക്കും അർജുൻ സോമശേഖറിനും  അടുത്തിടെയാണ് മകൾ ജനിച്ചത്. കുഞ്ഞാവയുടെ ആദ്യത്തെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കസവുടുത്ത് തലമുടിയിൽ മയിൽപീലിയണിഞ്ഞ് കുഞ്ഞിക്കണ്ണനായൊരുങ്ങി എത്തിയ സുദർശനക്കുട്ടിയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT

5.

6.

ADVERTISEMENT