കുട്ടികൾ മോശം വാക്കുകൾ പറയുന്നുണ്ടോ? മാതാപിതാക്കള്‍ സ്വയം തിരുത്തേണ്ട കാര്യങ്ങള്‍ How to Stop Your Child From Using Bad Words
കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിന്റെ പ്രധാന കാരണം വീടുകളിലെ മുതിർന്നവരാണ്. മാതാപിതാക്കളും വീട്ടിലെ മറ്റ് അംഗങ്ങളും ദേഷ്യത്തിലോ മറ്റ് സാഹചര്യങ്ങളിലോ ഉപയോഗിക്കുന്ന വാക്കുകൾ കുട്ടികൾ കേട്ടും അനുകരിച്ചും പഠിക്കുന്നു. സിനിമ, ടിവി തുടങ്ങിയ മാധ്യമങ്ങളും ഇതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ അവരെ ശ്രദ്ധിക്കാതെ വിടുക, തുടർന്ന് അവരെ തിരുത്തി പഠിപ്പിക്കുക, വികാരങ്ങളെ നിയന്ത്രിക്കാൻ പഠിപ്പിക്കുക, തെറ്റ് പറ്റിയാൽ സോറി പറയുക തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ ചെയ്യണം. കുട്ടികളുടെ മുന്നിൽ വെച്ച് മോശം വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികൾ മോശം വാക്കുകൾ പറയുന്നുണ്ടോ? എങ്കില്‍ ആദ്യം സ്വയം തിരുത്തേണ്ടത് മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരുമാണ്. കുട്ടികൾ ചീത്ത വാക്കുകൾ ആദ്യം പഠിക്കുന്നതു വീടുകളിൽ നിന്നാണ്. അച്ഛനും അമ്മയും വീട്ടിലെ മറ്റ് അംഗങ്ങളും പല സാഹചര്യങ്ങളിൽ പറയുന്ന ചീത്ത വാക്കുകൾ കേൾക്കുന്ന കുട്ടികൾ അവ പഠിക്കാൻ ശ്രമിക്കും.
മുതിർന്നവർ ദേഷ്യപ്പെട്ടും പല്ലിറുമ്മിയും വെറുപ്പോടെയും പറയുന്ന കാര്യങ്ങൾ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കും. മാതാപിതാക്കൾ മാത്രമല്ല അവരുടെ സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒക്കെ കുട്ടികളുടെ മുൻപിൽ വച്ചു വഴക്കു കൂടാറുണ്ടാവും. പലപ്പോഴും കുട്ടികൾ ഇതു ശ്രദ്ധിക്കുന്നില്ല എന്നായിരിക്കും അവരുടെ ധാരണ. അതു തെറ്റാണ്. കുട്ടികൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടാവും. ചീത്ത വാക്കുകൾ പഠിക്കുകയും ചെയ്യും. സിനിമ, ടിവി, എന്നിവ വഴിയും കുട്ടികൾ ചീത്ത വാക്കുകൾ പഠിക്കാം.
മുതിർന്നവർ പറയരുത്, കുട്ടികളെ തിരുത്താം
∙ പലപ്പോഴും അർഥം മനസ്സിലാക്കാതെയാകും കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുന്നത്. അവരെ പറഞ്ഞുതിരുത്തുക.
∙ മോശം വാക്കുകൾ പറയുമ്പോൾ അധികം ശ്രദ്ധ നൽകാതെ വിടു ന്നതാണ് ആദ്യ ഘട്ടത്തിൽ നല്ലത്. ഇത്തരം വാക്കുകൾക്കു ശ്രദ്ധ കിട്ടുന്നുവെന്ന് അറിഞ്ഞാൽ കുട്ടികൾ അതൊരു തന്ത്രമായെടുക്കും.
∙ ദേഷ്യമാണു മോശം വാക്കുകൾ പറയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. എങ്ങനെ വികാരങ്ങളെ മറ്റുള്ളവരെ വിഷമിപ്പിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന് അവരെ പഠിപ്പിക്കുക. മാതാപിതാക്കൾ സ്വയം മാതൃകയാകുക.
∙ മോശം വാക്ക് ഉപയോഗിച്ചാൽ സോറി പറയിക്കണം. അതിപ്പോൾ പ്രായത്തിൽ മൂത്ത വ്യക്തികളോടാണെങ്കിലും ശരി, ഇളയ കുട്ടികളോടാണെങ്കിലും ശരി. ഇതിലൂടെ ചെയ്ത തെറ്റു കുട്ടിക്കു കൂടുതൽ ബോധ്യമാകും, ആവർത്തിക്കാതിരിക്കും.
∙ കുട്ടികൾ കേൾക്കെ അസഭ്യ വാക്കുകൾ പറയാതിരിക്കുക. ഇത്തരം മോശം പ്രയോഗങ്ങൾ ഉള്ള ടിവി പരിപാടികൾ, സിനിമ എന്നിവ കഴിവതും കുട്ടികളെ കാണിക്കരുത്.