നിങ്ങൾ നിങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യുന്നതല്ല, മറിച്ച് നിങ്ങൾ അവരെ സ്വയം ചെയ്യാൻ പഠിപ്പിച്ചതാണ് അവരെ വിജയകരമായ മനുഷ്യരാക്കുന്നത്.; ആദ്യ യാത്ര മുതൽ ഹെൽമെറ്റ് വയ്ക്കാത്ത പിതാവിനോടൊപ്പം സഞ്ചരിച്ചിരുന്ന മകനോട് എങ്ങനെ പിതാവിന് പറയാൻ കഴിയും ഹെൽമറ്റ് വയ്ക്കാൻ! ക്യാമറ കാണുമ്പോൾ സീറ്റ്

"നിങ്ങൾ നിങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യുന്നതല്ല, മറിച്ച് നിങ്ങൾ അവരെ സ്വയം ചെയ്യാൻ പഠിപ്പിച്ചതാണ് അവരെ വിജയകരമായ മനുഷ്യരാക്കുന്നത്."

ആദ്യ യാത്ര മുതൽ ഹെൽമെറ്റ് വയ്ക്കാത്ത പിതാവിനോടൊപ്പം സഞ്ചരിച്ചിരുന്ന മകനോട് എങ്ങനെ പിതാവിന് പറയാൻ കഴിയും ഹെൽമറ്റ് വയ്ക്കാൻ!

ADVERTISEMENT

ക്യാമറ കാണുമ്പോൾ സീറ്റ് ബെൽറ്റ് വലിച്ചിടുന്ന രക്ഷിതാക്കൾ എങ്ങനെ മക്കൾക്ക് മാതൃകയാകും!

നിരത്തിൽ മറ്റുള്ളവരോട് സംസ്കാര ശൂന്യമായി പെരുമാറുന്ന മാതാപിതാക്കൾക്ക് എങ്ങനെയാണ് മക്കളിൽ നിന്ന് സംസ്കാരം പ്രതീക്ഷിക്കാൻ കഴിയുന്നത്.

ADVERTISEMENT

ക്യാമറകൾ കാണുമ്പോഴും, പരിശോധകരെ കാണുമ്പോഴും മാത്രം സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴോ സീറ്റ് ബെൽറ്റ് ഡിസൈൻ ഉള്ള ടീഷർട്ട് ധരിക്കുമ്പോഴോ അറിയുക സ്വയമാണ് വഞ്ചിക്കപ്പെടുന്നത് എന്ന്..

മറ്റുള്ളവരുടെ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന ഒരു ഇടമാണ് നിരത്തുകൾ അതുകൊണ്ടുതന്നെ ഓരോരുത്തരും സ്വയം മഹത്തായ മാതൃകകൾ സൃഷ്ടിക്കപ്പെടേണ്ട ഇടവും. 

ADVERTISEMENT

തുടർച്ചയായി ഹെൽമറ്റോ, സീറ്റ് ബെൽറ്റോ ധരിച്ച് യാത്ര ചെയ്ത് നോക്കുക. പിന്നെ അവയില്ലാതെ നമുക്ക് സഞ്ചരിക്കാൻ സാധ്യമല്ലാത്ത സ്ഥിതി വരും അവിടെയാണ് മികച്ച റോഡ് സംസ്കാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

"നമുക്ക് മാതൃകകൾ ആകാം മക്കൾക്കും മാലോകർക്കും"

കടപ്പാട്: എംവിഡി കേരളാ

ADVERTISEMENT