ഒരു കിടു കല്യാണം വിളി! ഇതുപോലൊന്ന് ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല (വിഡിയോ)
കല്യാണം വിളിക്കുക എന്ന ബോറൻ പരിപാടി വീട്ടിലെ മുതിർന്നവർക്കുള്ള ചുമതലയാണ്. ഇൻവിറ്റേഷനുമായി രാവിലെയായാൽ കാറിൽ ചുറ്റിക്കറങ്ങി നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുതുടങ്ങും. ഒപ്പം എല്ലായിടത്തുനിന്നും ജ്യൂസും കാപ്പിയും കുടിച്ച് വയറും ചീത്തയാക്കും. ക്ഷീണം വേറെയും.. എന്നാലീ കഠിനജോലി പുതിയ തലമുറയെ

കല്യാണം വിളിക്കുക എന്ന ബോറൻ പരിപാടി വീട്ടിലെ മുതിർന്നവർക്കുള്ള ചുമതലയാണ്. ഇൻവിറ്റേഷനുമായി രാവിലെയായാൽ കാറിൽ ചുറ്റിക്കറങ്ങി നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുതുടങ്ങും. ഒപ്പം എല്ലായിടത്തുനിന്നും ജ്യൂസും കാപ്പിയും കുടിച്ച് വയറും ചീത്തയാക്കും. ക്ഷീണം വേറെയും..
എന്നാലീ കഠിനജോലി പുതിയ തലമുറയെ ഒന്നേൽല്പിച്ചാലോ.. സംഗതി കിടിലനാകും.. ഒരു കിടു കല്യാണം വിളി ഇതാ..! ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുണ്ടാകില്ല. അത്രയ്ക്ക് വെറൈറ്റി, രസകരവും.. ക്ളൈമാക്സ് ആണെങ്കിലോ പൊളിച്ചു, തകർത്തു, കിടുക്കി. ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ;