ട്രെൻഡിങ് ജാപ്പൻഡി, ജപ്പാന് പ്രേമികൾക്കൊരു സന്തോഷ വാർത്ത Trending Japandi Interiors
യാത്രാ പ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ജപ്പാൻ. സോഷ്യൽ മീഡിയയുടെ വരവും ചെറി ബ്ലോസം കാണാനുള്ള കൊതിയും എല്ലാം കൊണ്ടും കുറച്ചു നാളുകളായി ജപ്പാനിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഈ കൊച്ചു കേരളത്തിൽ നിന്ന് ജപ്പാനിലേക്ക് പറന്നവർ കുറച്ചൊന്നുമല്ല. ജപ്പാനിലെ ജീവിത ശൈലിയും അവിടുത്തെ ആർക്കിടെക്ചറുമൊക്കെ

യാത്രാ പ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ജപ്പാൻ. സോഷ്യൽ മീഡിയയുടെ വരവും ചെറി ബ്ലോസം കാണാനുള്ള കൊതിയും എല്ലാം കൊണ്ടും കുറച്ചു നാളുകളായി ജപ്പാനിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഈ കൊച്ചു കേരളത്തിൽ നിന്ന് ജപ്പാനിലേക്ക് പറന്നവർ കുറച്ചൊന്നുമല്ല. ജപ്പാനിലെ ജീവിത ശൈലിയും അവിടുത്തെ ആർക്കിടെക്ചറുമൊക്കെ കണ്ട് കൊതിച്ച് തിരിച്ച് വണ്ടി കയറിയവർക്ക് വേണ്ടിയുള്ളതാണ് ജാപ്പൻഡി. ഈ ശൈലിക്ക് ലോകമെമ്പാടും ആരാധകരേറുന്നു.
ജാപ്പനീസ് മിനിമലിസത്തെ സ്കാൻഡിനേവിയൻ പ്രവർത്തനക്ഷമതയും ഊഷ്മളതയുമായി ലയിപ്പിക്കുന്ന ഹൈബ്രിഡ് ശൈലിയാണ് ജാപ്പൻഡി. നേർരേഖകൾ, ന്യൂട്രൽ നിറങ്ങൾ, മരം, മുള, ലിനൻ പോലെയുള്ള പ്രകൃതിദത്ത വസ്തുക്കൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ഉയരം കുറഞ്ഞ ‘low slung’ ഫർണിച്ചർ പ്രധാന സവിശേഷതയാണ്. പ്രകൃതിദത്ത വെളിച്ചം, പച്ചപ്പ് എന്നിവയ്ക്കും പ്രാധാന്യമുണ്ട്. ബോൺസായ് ചെടികൾ ജാപ്പൻഡിയുടെ ഭാഗമാണ്. ബെയ്ജ്, ടോപ്, ഗ്രേ, ക്രീം എന്നിവ ടെറാക്കോട്ട, സേജ്, മ്യൂട്ടഡ് ബ്ലൂ തുടങ്ങിയ നിറങ്ങളുമായി ചേർത്ത് ഉപയോഗിക്കുന്നു. പാറ്റേണുകൾ ആവർത്തിച്ചു നൽകുന്നതും ഈ ശൈലിയുടെ പ്രത്യേകതയാണ്. ബഹളമയമല്ലാത്ത, ശാന്തമായ ഇന്റീരിയറാണ് ജാപ്പൻഡി.