പ്രീമിയം വിന്റേജ് സ്വിച്ചുകൾ ട്രെൻഡ് ആകുന്നു, ഇന്റീരിയറിന് ആഡംബര സ്പർശം Vintage Switch Trend
നൊസ്റ്റാൾജിയയും വ്യക്തിത്വവും നൽകുന്നതിലുള്ള ഇഷ്ടം കാരണം വിന്റേജ് സ്വിച്ചുകൾ വീണ്ടും പ്രചാരം നേടുകയാണ്. പഴയ കാലഘട്ടത്തിൽ നിർമ്മിച്ചിരുന്ന ഈ സ്വിച്ചുകൾ ഇപ്പോൾ വിന്റേജ്, കൊളോണിയൽ, ഇൻഡസ്ട്രിയൽ ശൈലികളിലും ആധുനിക ഇന്റീരിയറുകൾക്ക് അനുയോജ്യമായ രീതിയിലും ലഭ്യമാണ്. ഭംഗിയോടൊപ്പം സാങ്കേതിക മികവും സുരക്ഷയും ഉറപ്പാക്കുന്ന ഇവ, വീടുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ട്രെൻഡി ആയി മാറിയിട്ടുണ്ട്. വിപണിയിൽ പല ബ്രാൻഡുകൾ ഉണ്ടെങ്കിലും, SSK പോലുള്ളവ ഹെറിറ്റേജ്, റോയൽ ശ്രേണികളിലായി ആഡംബര പൂർണ്ണമായ വിന്റേജ് സ്വിച്ചുകൾ നൽകുന്നു. 24 കെ 전 금으로 도금하거나 고풍스러운 황동, 매트 블랙 등 10가지 이상의 아름다운 마감재를 선택할 수 있으며, 개당 1,000 രൂപ에서 1,500 രൂപ까지 가격이 형성되어 있습니다. സ്പാർക് ഷീൽഡ് പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഇവയിലുണ്ട്.

നൊസ്റ്റാൾജിയ ഉണർത്തുന്ന എന്തിനോടും ആളുകൾക്ക് ഇഷ്ടം കൂടും. അത് പാട്ടോ ഭക്ഷണമോ എന്തിനു പറയുന്നു; സ്വിച്ചിനോടു പോലും കാലം ചെല്ലും തോറും ഇഷ്ടം കൂടി വരും. ഈ ഇഷ്ടമാണ് വിന്റേജ് സ്വിച്ചുകളുടെ ജനപ്രീതിക്കു പിന്നിലും.
നൊസ്റ്റാൾജിയക്കൊപ്പം തന്നെ വിന്റേജ് സ്വിച്ചുകളുടെ ക്രാഫ്റ്റ്, ഈട് അവ ഒരു സ്പേസിനു നൽകുന്ന വ്യക്തിത്വം എന്നിവയും ജനപ്രിയ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ സ്മാർട് ഹോമിന്റെയും സെൻസർ ലൈറ്റിന്റെയും കാലഘട്ടത്തിൽ അതിശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് വിന്റേജ് സ്വിച്ചുകൾ.
പഴയ കാലഘട്ടത്തിൽ നിർമിച്ചിരുന്നവിന്റേജ് സ്വിച്ചുകൾ കാലത്തിനനുസൃതമായ ഫിനിഷുകളിൽ പുനരവതരിച്ചിരിക്കുകയാണ്. വിന്റേജ്, കൊളോണിയൽ, ഇൻഡസ്ട്രിയൽ ശൈലിയിലുള്ള ഇന്റീരിയറുകൾക്കാണ് ഇവ കൂടുതൽ അനുയോജ്യം. ആധുനിക ഇന്റീരിയറുകൾക്കിണങ്ങിയ ഡിസൈനും ഫിനിഷും ലഭ്യമാണ്.
ഭംഗിയും സാങ്കേതികതയും
പഴയ വീടുകൾ പുതുക്കിപ്പണിയുമ്പോഴും വിന്റേജ് സ്വിച്ചിനെ കൂട്ടുപിടിക്കാം. റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിൽ ഈ സ്വിച്ച് നൽകുന്നത് ട്രെൻഡ് ആണ്. വീട്ടിൽ മുഴുവനും കൊടുക്കാൻ ബജറ്റ് അനുവദിക്കുന്നില്ലെങ്കിൽ ആക്സന്റ് പീസ് ആയി ഇവ നൽകാം. ഹൈലൈറ്റ് ചെയ്തു നൽകുന്ന ചുമരുകളിൽ പരീക്ഷിക്കുകയുമാകാം.
പല ബ്രാൻഡുകളും വിന്റേജ് സ്വിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ‘എസ്എസ്കെ’ അതിലെ പ്രമുഖ നാമമാണ്. ഹെറിറ്റേജ്, റോയൽ എന്നിങ്ങനെ രണ്ട് ശ്രേണികളിലായി വിന്റേജ് സ്വിച്ച് പുറത്തിറക്കുന്നു. റോയൽ ശ്രേണി ആധുനിക ഇന്റീരിയറിന് കൂടുതൽ യോജിക്കും.
ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിനും സുരക്ഷയ്ക്കു പ്രാധാന്യം നൽകിയുമാണ് ഈ ആഡംബര സ്വിച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മെറ്റാലിക് ഫിനിഷിലുള്ള ഇവ ഇന്റീരിയറിന് പുതിയ ലുക്ക് നൽകുമെന്നത് ഉറപ്പ്! സ്വിച്ചുകൾ മാത്രമല്ല, സോക്കറ്റുകളും കവർ ഫ്രെയിമുകളും ഇതേ ഫിനിഷിൽ ലഭിക്കും. വിന്റേജ് ഡിസൈനിൽ ഡോർ ബെല്ലുകളും വാങ്ങാൻ സാധിക്കും.
24 kt ഗോൾഡ് പ്ലേറ്റഡ്, ഓൾഡ് ബ്രാസ്, ആന്റിക് ബ്രാസ്, ബ്രഷ്ഡ് കോപ്പർ ഫിനിഷ്, റോസ് ഗോൾഡ്, ബ്രഷ്ഡ് ബ്രാസ്, ആന്റിക് കോപ്പർ, മാറ്റ് ബ്ലാക്, ബ്രൈറ്റ് ക്രോം, ആന്റിക് ബ്ലാക് എന്നിങ്ങനെ ഭംഗിയേറിയ പത്ത് ഫിനിഷുകളിൽ നിന്ന് ഇന്റീരിയറിന് ഇണങ്ങിയത് സ്വന്തമാക്കാം. 1,000 രൂപ മുതൽ 1,500 രൂപ വരെ ഒരു പീസിന് വില വരും.
ഗുണനിലവാരമുള്ള മെറ്റീരിയൽ, ഫിനിഷ്, നിർമാണം, മികച്ച ഈട് എന്നിവ ഈ സ്വിച്ചുകളുടെ പ്രത്യേകതയാണ്. സ്പാർക് തടയാൻ ഇന്റഗ്രേറ്റഡ് സ്പാർക് ഷീൽഡോടു കൂടിയാണ് ഇവ വരുന്നത്. കൂടാതെ, പോളികാർബണേറ്റ് കൊണ്ട് ഇൻസുലേറ്റ് ചെയ്തിട്ടുമുണ്ട്. കാഴ്ചയിൽ മാത്രമല്ല, സാങ്കേതികതയിലും ഇവ മികച്ചു നിൽക്കുന്നു. n
കടപ്പാട്: ഹൈലൈറ്റ് ഇലക്ട്രിക്കൽസ്,
പത്മ ജംക്‌ഷൻ, കൊച്ചി,www.highlightelectriclas.in