വീടുപണിയുടെ പ്രധാന ചെലവുകളിലൊന്നായ അടുക്കള നിർമ്മാണത്തിന് പോക്കറ്റ് കാലിയാകാതിരിക്കാൻ, വിപണി പഠിച്ച് ഗുണമേന്മ ഉറപ്പുവരുത്തി സാമഗ്രികൾ തിരഞ്ഞെടുക്കണം; വിലക്കുറവ് മാത്രം നോക്കി വസ്തുക്കൾ വാങ്ങരുത്, നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മയും വിലയും താരതമ്യം ചെയ്യേണ്ടതുണ്ട്. അടുക്കളയുടെ മൊത്തം ചെലവിന്റെ 40-50% കാബിനറ്റിനായി നീക്കിവയ്ക്കണം, അതിനുപുറമെ കൗണ്ടർടോപ്പ്, ഡാഡോയിങ്, ഇലക്ട്രിക്കൽ, പ്ലമിങ്, ഫ്ലോറിങ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തണം. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ആണ് ഉത്തമം, ഭംഗിക്ക് കൊറിയൻ സ്റ്റോൺ, ക്വാർട്സ് എന്നിവ ഉപയോഗിക്കാമെങ്കിലും അവയ്ക്ക് വില കൂടുതലാണ്. ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ 18 എംഎം, 20 എംഎം കനമുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം, കാരണം വില കുറയുമ്പോൾ കനം കുറയാൻ സാധ്യതയുണ്ട്, നല്ല ഗ്രാനൈറ്റിന് ചതുരശ്രയടിക്ക് 180 രൂപ മുതലാണ് വില. കൗണ്ടർടോപ്പ് ഡബിൾ ലെയറിൽ ഗ്രാനൈറ്റ് ചെയ്യണം, ടൈൽ ഉപയോഗിക്കുകയാണെങ്കിൽ ഫുൾ ബോഡി ടൈൽ തിരഞ്ഞെടുക്കണം, ഇതിന് ചതുരശ്രയടിക്ക് 220-240 രൂപയാണ് വില.

വീടുപണിയുടെ ചെലവിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് അടുക്കള. വിപണി കൃത്യമായി പഠിച്ച് അടുക്കള ഒരുക്കിയാൽ പോക്കറ്റ് കാലിയാകാതെ നോക്കാം. അതിനാൽ അടുക്കള പണിയുമ്പോൾ ചെലവ് നിയന്ത്രിക്കാനുള്ള വഴികളാണ് ഇവിടെ നൽകുന്നത്.

∙ ആദ്യം മനസ്സിലാക്കേണ്ടത് ചെലവ് എത്ര കുറച്ചും കൂട്ടിയും അടുക്കള പണിയാം എന്നതാണ്. പലപ്പോഴും പണം ലാഭിക്കുമ്പോൾ ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വിലക്കുറവ് മാത്രം നോക്കി ഒരു സാമഗ്രിയും തിരഞ്ഞെടുക്കരുത്. നിർമാണ സാമഗ്രികളുടെ പ്രളയമാണ് വിപണിയിൽ. കുറഞ്ഞ വില ഓഫർ ചെയ്യുമ്പോൾ മെറ്റീരിയലിന്റെ നിലവാരവും കുറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

ADVERTISEMENT

∙ അടുക്കളയുടെ മൊത്തം ചെലവിന്റെ 40-50% കാബിനറ്റിനായി മാറ്റി വയ്ക്കാം. അതു കഴിഞ്ഞാൽ കൗണ്ടർടോപ് (സ്ലാബ്), ഡാഡോയിങ് (ഭിത്തി ഒരുക്കൽ), ഇലക്ട്രിക്കൽ, പ്ലമിങ്, ഫ്ലോറിങ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കാണ് പിന്നീട് പണം കാണേണ്ടത്.

∙ കൗണ്ടർടോപ്പിന് ഏറ്റവും നല്ലത് ഗ്രാനൈറ്റ് ആണ്. കറ പിടിക്കില്ല, പരുക്കൻ ഉപയോഗങ്ങൾക്ക് നല്ലത് എന്നിവയാണ് ഗുണം. ഭംഗിക്കായി കൊറിയൻ സ്റ്റോൺ, ക്വാർട്സ് എന്നിവ നൽകണമെന്നുള്ളവർക്ക് പ്രധാന കിച്ചണിൽ ഇവ നൽകി വർക്ഏരിയയിൽ ഗ്രാനൈറ്റ് കൊടുക്കാം. മാത്രമല്ല, അവയ്ക്ക് വിലയും കൂടുതലാണ്.

ADVERTISEMENT

∙ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ 18 എംഎം, 20 എംഎം കനമുള്ളവ നോക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വില കുറയുമ്പോള്‍ കനം കുറയുമെന്നത് ഓർക്കുക. ചതുരശ്രയടിക്ക് 180 രൂപ മുതലാണ് നല്ല ഗ്രാനൈറ്റിന്റെ വില.

∙ കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ഡബിൾ ഇട്ട് ചെയ്യണം. എങ്കിലേ ഉരുട്ടിയെടുക്കാൻ സാധിക്കൂ.

ADVERTISEMENT

∙ കൗണ്ടർടോപ്പിന് ടൈൽ ഇടുകയാണെങ്കിൽ ഫുൾ ബോഡി ടൈൽ ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. പക്ഷേ, ഇതിന് വിലക്കൂടുതലാണ്. ചതുരശ്രയടിക്ക് 220-240 രൂപയാണ് വില. സിംപോളോ, െഎബിസ് പോലെയുള്ള ബ്രാൻഡുകൾ പേരു കേട്ടവയാണ്.

കടപ്പാട്: സോണിയ ലിജേഷ്

ക്രിയേറ്റിവ് ഇന്റീരിയോ, കൊടകര, തൃശൂർ

ADVERTISEMENT