മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടി കരുത്തോടെ വളരാനും പച്ചനെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന മൂന്ന് ഹെയർ മാസ്ക്കുകൾ ഇതാ.. പച്ചനെല്ലിക്ക- ചീവയ്ക്ക മൂന്നോ നാലോ പച്ചനെല്ലിക്ക, ചീവയ്ക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇവ

മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടി കരുത്തോടെ വളരാനും പച്ചനെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന മൂന്ന് ഹെയർ മാസ്ക്കുകൾ ഇതാ.. 

പച്ചനെല്ലിക്ക- ചീവയ്ക്ക 

ADVERTISEMENT

മൂന്നോ നാലോ പച്ചനെല്ലിക്ക, ചീവയ്ക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇവ രണ്ടും കൂടി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിനു ശേഷം കഴുകുക. ഷാംപൂ ഉപയോഗിക്കരുത്. 

നെല്ലിക്ക- തൈര് 

ADVERTISEMENT

രണ്ട് നെല്ലിക്ക കുരു കളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിനും ഈ ഹെയർപാക്ക് വളരെ നല്ലതാണ്.

നെല്ലിക്ക- കറിവേപ്പില 

ADVERTISEMENT

ഒന്നുരണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചാറുതണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

ADVERTISEMENT