ആരേയും ആകർഷിക്കുന്ന ചുവന്നുതുടുത്ത മൃദുവായ ചുണ്ടുകള്‍ക്ക് ബീറ്റ്റൂട്ട് നീര് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് നീര് കൊണ്ട് ലിപ് ബാം തയാറാക്കി ഉപയോഗിക്കുന്നത് ചുണ്ടുകളുടെ മനോഹാരിത കൂട്ടും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഓര്‍ഗാനിക് ബീറ്റ്റൂട്ട് ലിപ് ബാം തയാറാക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

ADVERTISEMENT

ബീറ്റ്റൂട്ട്, വെളിച്ചെണ്ണ

ഉണ്ടാക്കേണ്ട വിധം

ADVERTISEMENT

ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളം കലരുന്നില്ല എന്ന് ഉറപ്പാക്കാണം. ആറു സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ഒരു ചെറിയ മരത്തവി ഉപയോഗിച്ച് ഇതു നന്നായി മിക്സ് ചെയ്യണം. ഉറയ്ക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്ജിലേക്ക് വയ്ക്കുക.

ഉറച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ട് ഓക്സിഡൈസ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതു കൊണ്ട് പണവും ലാഭം.

ADVERTISEMENT
ADVERTISEMENT