നേർത്തതോ വലിപ്പം കുറഞ്ഞതോ ആയ മുടിക്ക് കൂടുതൽ ഭംഗിയും വണ്ണവും തോന്നിപ്പിക്കാൻ സഹായിക്കുന്ന ഹെയർ സ്റ്റൈലിംഗ് വിദ്യകളും മുടിവെട്ടുന്ന രീതികളും വിശദീകരിക്കുന്നു. മുടിയുടെ അറ്റം ഒരുപോലെ വെട്ടുന്ന ബ്ലണ്ട് ബോബ്, മുഖത്തിനു ചുറ്റും ടെക്സ്ചേർഡ് ലെയറുകളുള്ള ഷാഗ് കട്ട്, നീണ്ട മുടിക്ക് കർട്ടൻ ബാങ്സ്, നേർത്ത മുടിക്ക് കൂടുതൽ ലിഫ്റ്റ് നൽകുന്ന ലോബ്, മുടിക്ക് വണ്ണം തോന്നിക്കാൻ സഹായിക്കുന്ന സൈഡ് പാർട്ടിങ്, മുടിക്ക് ഭംഗി നൽകുന്ന മെസ്സി ടോപ്പ്നോട്ട് എന്നിവയെല്ലാം ഈ വിദ്യകളിൽ ഉൾപ്പെടുന്നു. ടൈറ്റ് പോണിടെയിലിന് പകരം ഇത്തരം സ്റ്റൈലുകൾ തിരഞ്ഞെടുക്കുന്നതിലൂടെ മുടിക്ക് കൂടുതൽ ആകർഷണീയത നൽകാം.

മുടി ഉള്ളില്ലാതെ നേര്‍ത്തതാണോ? എങ്ങനെ കെട്ടിവയ്ക്കും, ഏതു രീതിയില്‍ സ്റ്റൈല്‍ ചെയ്യും എന്നോര്‍ത്ത് സങ്കടപ്പെടുകയാണോ? എങ്കില്‍ ഹെയർ കട്ടിൽ ശ്രദ്ധിച്ചോളൂ.. ഒപ്പം താഴെ കൊടുത്തിരിക്കുന്ന ടിപ്സുകള്‍ കൂടി പരീക്ഷിച്ചോളൂ... 

∙ ഫൈൻ ഹെയറിന്റെ അറ്റം ലെയർ ചെയ്ത് നേർത്തതാക്കുന്നത് മുടി കുറവായി തോന്നാൻ ഇടയാക്കും. പകരം, ഒരേ ലെങ്തിൽ വെട്ടിയ ബ്ലണ്ട് ബോബ് പരീക്ഷിക്കാം. താടിയുടെ ലെവലിനു താഴെ മുതൽ കോളർബോൺ വരെ മുടിക്കു നീളം കൊടുക്കാം.

ADVERTISEMENT

∙ ലെയറിങ് ഇഷ്ടപ്പെടുന്നവർക്ക് മോഡേൺ ഷാഗ് ഹെയർ കട്ടിലൂടെ ക്രൗണിലും മുഖത്തിനു ചുറ്റുമായും ടെക്സ്ചേർഡ് ലെയറുകൾ നൽകാം. 

∙ പതിവായി നടുവിൽ തന്നെയാണോ മുടിയുടെ പാർട്ടിങ്? എങ്കിൽ സൈഡ് പാർട്ടിങ് ചെയ്താൽ ഒരു വശത്തേക്കു മുടി കൂടുതലുള്ളതായി തോന്നും.

ADVERTISEMENT

∙ നീണ്ട മുടിയോടു വിട പറയാൻ മടിയാണെങ്കിൽ കർട്ടൻ ബാങ്സ് നല്ല ഓപ്ഷനാണ്. മുഖത്തിന് ചുറ്റുമുള്ള ഭാഗത്ത് മുടിക്കു വോളിയവും ലഭിക്കും.

∙ ലോങ് ബോബ് അഥവാ ലോബ് ഫൈൻ ഹെയറിനു ചേരും. മുടിയുടെ ഉള്ളിലായി ചെറിയ ലെയറുകൾ നൽകി മുകളിലെ മുടിക്ക് സപ്പോർട്ട് നൽകുന്നതിനാൽ കൂടുതൽ ലിഫ്റ്റ് കിട്ടും. 

ADVERTISEMENT

∙ ടൈറ്റായി പോണിടെയ്ല്‍ കെട്ടിയാൽ മുടി എത്ര നേർത്തതാണെന്ന് എടുത്തു കാണിക്കും. പകരം മെസ്സി ടോപ്പ്നോട്ട് പരീക്ഷിക്കാം.

Transform Your Thin Hair: Expert Cutting and Styling Tips:

Thin hair can be a concern for many, but strategic haircuts and styling can create the illusion of volume and thickness. Avoid layering the ends of fine hair, opting instead for a blunt bob of uniform length that falls between the jawline and collarbone. For those who prefer layers, a modern shag with textured layers around the crown and face can be effective. Changing your parting from the center to a side part can make hair appear fuller on one side. Curtain bangs offer a good option for those hesitant to cut long hair, adding volume around the face. A long bob, or lob, suits fine hair well, especially with subtle internal layers to lift the top section. Avoid tight ponytails, which emphasize thinness, and consider a messy top knot instead.

ADVERTISEMENT