മുഖക്കുരു പൊട്ടിക്കുന്നതും അമർത്തി തുടയ്ക്കുന്നതും ചർമ്മത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൈകളിലെ ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പ്രവേശിക്കുന്നത് അണുബാധയ്ക്കും പുതിയ കുരുക്കൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. മുഖക്കുരുവിനുള്ളിലെ പഴുപ്പ് പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ഇത് കൂടുതൽ വേദനയ്ക്കും വലിയ കുരുക്കൾ വീണ്ടും ഉണ്ടാകുന്നതിനും ഇടയാക്കും.

മുഖക്കുരു പോലെത്തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും സൗന്ദര്യം കെടുത്തുന്നവയാണ്. ചിലർ മുഖക്കുരു സ്ഥിരമായി പൊട്ടിച്ച് കളയാറുണ്ട്. മറ്റു ചിലർ തുണിയോ മറ്റോ കൊണ്ട് അമർത്തി തുടയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം മുഖത്തുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം. 

ചർമ അണുബാധ

ADVERTISEMENT

മുഖക്കുരു പൊട്ടിക്കുന്നത് ചർമ അണുബാധ ഉണ്ടാകാൻ കാരണമാകും. മുഖക്കുരു അമർത്തുമ്പോൾ, കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പോകുകയും മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചർമത്തിൽ അണുബാധയ്ക്ക് കാരണമാകും.

കൂടുതൽ കുരുക്കൾ

ADVERTISEMENT

ഒരു മുഖക്കുരു പൊട്ടിക്കുന്നത് വീണ്ടും മുഖക്കുരു വരാൻ കാരണമാകും. മുഖക്കുരു അമർത്തുന്നത് ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ വരുത്തും. തൂവാലയുടെ സഹായത്തോടെ മുഖക്കുരു പൊട്ടിക്കുമ്പോൾ, ബാക്ടീരിയയും അണുബാധയും ചുറ്റുമുള്ള ചർമ സുഷിരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ പുതിയ മുഖക്കുരു പെട്ടെന്ന് രൂപം കൊള്ളുന്നു. 

ഒന്നാമത് മുഖക്കുരു പൊട്ടിക്കാൻ പാടില്ല, പക്ഷെ പൊട്ടിച്ചെന്ന് കരുതുക, എന്നാൽ അതിന്റെ പഴുപ്പ് പൂർണമായും തുടച്ച് കളയാൻ ശ്രദ്ധിക്കണം. കാരണം അത് മറ്റു ഭാഗങ്ങളിലേക്ക് വീഴുന്നത് പലപ്പോഴും മുഖക്കുരു പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ADVERTISEMENT

പഴുപ്പ് പോകില്ല 

മുഖക്കുരു പൊട്ടിച്ചു കളയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരുവിന്റെ ഉള്ളിലുള്ള മുഴുവൻ പഴുപ്പും പുറത്തേക്ക് വരില്ല. കുറച്ച് പഴുപ്പെങ്കിലും മുറിവിൽ അവശേഷിക്കുന്നത് വീണ്ടും കൂടുതൽ വേദന വരുത്തുകയും അതേ ഭാഗത്ത് തന്നെ കൂടുതൽ വലിയ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യും.

Why You Should Never Pop Your Pimples:

Acne is a common skin concern that often leaves behind stubborn dark spots and blemishes, prompting some individuals to resort to popping or pressing them aggressively with cloths. Pimple extraction by force can easily lead to severe skin infections as bacteria from hands and nails transfer directly into the skin pores. Squeezing these blemishes frequently causes surrounding skin damage and spreads infection, which ultimately triggers the rapid formation of even more breakouts. Attempting to pop a pimple often fails to remove all the trapped pus completely, leaving residues that intensify pain and foster larger pimples in the same spot. Proper skincare habits dictate that individuals should completely avoid squeezing acne to prevent the spreading of bacteria and worsening skin conditions. Understanding the harmful consequences of these aggressive habits is essential for maintaining clear, healthy skin and avoiding permanent scarring. Protecting your facial skin from manual trauma ensures a smoother complexion and significantly reduces the risk of prolonged dermatological issues.

ADVERTISEMENT