മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനോടൊപ്പം, അദ്ദേഹവും മകൻ ചന്തു സലിം കുമാറും ചേർന്ന് 'വനിത'ക്ക് നൽകിയ അഭിമുഖത്തിലെ പ്രധാന കാര്യങ്ങളും ഈ വാർത്ത ചർച്ച ചെയ്യുന്നു. തൻ്റെ മക്കൾ സിനിമാ നടന്മാരാകാൻ ആഗ്രഹിച്ചിരുന്നെങ്കിൽ താൻ അതിനെ എതിർക്കുമായിരുന്നെന്നും, കാരണം സിനിമയിലെ ദുരനുഭവങ്ങൾ തൻ്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും സലിം കുമാർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഭാര്യ സുനിത, അമ്മ, മക്കൾ എന്നിവരെയാണ് തൻ്റെ ജീവിതത്തിലെ ഭാഗ്യങ്ങളായി അദ്ദേഹം വിശേഷിപ്പിച്ചത്, കൂടാതെ മദ്യപാനവും പുകവലിയും നിർത്തിവെച്ച് ആരോഗ്യകരമായ ജീവിതം നയിക്കുന്ന തൻ്റെ മക്കളെ ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

നടനത്തികവിന്റെ ചിരിയഴക് സമ്മാനിച്ച് മലയാളത്തിന്റെ മഹാനടൻ സലിം കുമാർ വിട പറഞ്ഞു...അദ്ദേഹം ജീവൻ പകർന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ എക്കാലവും മലയാളികളുടെ മനസ്സിലുണ്ടാകും. പ്രിയപ്പെട്ടവരും ആരാധകരും സലിം കുമാറിന്റെ വിയോഗത്തിന്റെ വേദനയിൽ നിൽക്കേ, സമീപകാലത്ത് അദ്ദേഹവും മകനും നടനുമായ ചന്തു സലിം കുമാറും ചേർന്നു ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.

ഇതിൽ മക്കൾക്കു ഭാവി ജീവിതം മെച്ചപ്പെടുത്താനുള്ള ഉപദേശം വല്ലതും കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന്,

ADVERTISEMENT

‘എന്റെ രണ്ടുമക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ഇന്നേവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു േപരോടു പറഞ്ഞുപോയി. അതിന്റെ ഭവിഷ്യത്ത് മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിക്കുന്നതുപോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കൾക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു’ എന്നാണ് സലിം കുമാർ പറഞ്ഞത്.

ജീവിതത്തിലെ ഭാഗ്യങ്ങൾ എന്തെന്നു ചോദിച്ചപ്പോൾ,

ADVERTISEMENT

‘എന്റെ ഭാഗ്യമാണ് ഭാര്യ സുനിത. പിന്നെ അമ്മ, മക്കൾ. മക്കളുടെ ഈ പ്രായത്തിൽ ഞാൻ നന്നായി മദ്യപിക്കുമായിരുന്നു. പുകവലിക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തി. എന്റെ അറിവിൽ ഇവർ രണ്ടുപേരും അങ്ങനെയൊന്നും ചെയ്യുന്നില്ല. അങ്ങനെ രണ്ടുമക്കളെ കിട്ടുക ഭാഗ്യമല്ലേ?’ എന്നാണ് സലിംകുമാറിന്റെ മറുപടി.

Remembering Salim Kumar: A Legacy of Laughter and Remarkable Roles:

Salim Kumar, a beloved Malayalam actor and comedian, has passed away, leaving behind a legacy of memorable characters. In a recent interview with Vanitha, he shared his thoughts on his sons' futures, expressing his desire for them to avoid the struggles he faced in his own pursuit of acting.

ADVERTISEMENT