‘‘എല്ലാവരും പറയുന്നത് ഇവളെ കാണാൻ അപർണ ബാലമുരളിയുടെ കട്ടുണ്ടെന്നാ...’’! വൈറലായി ഒരു അപര: വിഡിയോ
ചുരുക്കം സിനിമകളിലൂടെത്തന്നെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാര’ത്തിലെ വായാടിപ്പെണ്ണായ ജിംസിയാണ് അപർണയെ താരമാക്കിയത്. തുടർന്ന് ഒന്നിനൊന്നു മെച്ചപ്പെട്ട ഒരു പിടി കഥാപാത്രങ്ങളുമായി അപർണ പ്രേക്ഷകരുടെ സ്വന്തക്കാരിയായി. ഇപ്പോഴിതാ അപർണയുടെ അപര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അപർണയുടെ ചിത്രമുള്ള സിനിമാ പോസ്റ്ററിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടിക്ക് കാഴ്ചയിൽ അപർണ്ണയുമായി സാമ്യതയുണ്ട്. പെൺകുട്ടിയുടെ കൂട്ടുകാരി തന്നെയാണ് ഈ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി; കരഞ്ഞുപോയ അനുഭവം പറഞ്ഞ് അരിസ്‌റ്റോ സുരേഷ്
ADVERTISEMENT
ബലികുടീരത്തിന് അടുത്തെത്തുമ്പോൾ ഒരു കാറ്റ് വീശും, എനിക്കറിയാം അതച്ഛനാണ്; അച്ഛന്റെ ഓർമയിൽ ശ്രീലക്ഷ്മി
ADVERTISEMENT
താരനിറവിൽ നിയാസ് ബക്കറുടെ മകളുടെ വിവാഹ ചടങ്ങുകൾ! വിഡിയോ
ADVERTISEMENT