താരനിറവിൽ നിയാസ് ബക്കറുടെ മകളുടെ വിവാഹ ചടങ്ങുകൾ! വിഡിയോ
നടനും മിമിക്രി കലാകാരനും ടെലിവിഷൻ താരവുമായ നിയാസ് ബക്കറുടെ മകൾ ജസീല വിവാഹിതയായി. മുനീറാണ് വരൻ. സിനിമാ രംഗത്തെ പ്രശസ്തരുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു ചടങ്ങുകൾ. മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പടെയുള്ള ഒട്ടുമിക്ക താരങ്ങളും വധൂവരൻമാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. നടൻ കലാഭവൻ നവാസിന്റെ സഹോദരനാണ് നിയാസ്. മഴവിൽ മനോരമയിലെ മറിമായം എന്ന ജനപ്രിയ പരമ്പരയിലൂടെ നിയാസ് വലിയ ജനപ്രീതി സ്വന്തമാക്കി.
അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി; കരഞ്ഞുപോയ അനുഭവം പറഞ്ഞ് അരിസ്‌റ്റോ സുരേഷ്
ADVERTISEMENT
ബലികുടീരത്തിന് അടുത്തെത്തുമ്പോൾ ഒരു കാറ്റ് വീശും, എനിക്കറിയാം അതച്ഛനാണ്; അച്ഛന്റെ ഓർമയിൽ ശ്രീലക്ഷ്മി
ADVERTISEMENT
‘‘എല്ലാവരും പറയുന്നത് ഇവളെ കാണാൻ അപർണ ബാലമുരളിയുടെ കട്ടുണ്ടെന്നാ...’’! വൈറലായി ഒരു അപര: വിഡിയോ
ADVERTISEMENT