ആ മൂന്നാമതൊരാൾ മീനാക്ഷി! പ്രിയ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നമിത പ്രമോദ്
മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി നമിത പങ്കുവച്ച ചിത്രത്തിൽ സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെ കാണാം. എന്നാൽ ഈ സെൽഫി പകർത്തിയിരിക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം കാണാനാകില്ല. അതോടെ ഈ

മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി നമിത പങ്കുവച്ച ചിത്രത്തിൽ സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെ കാണാം. എന്നാൽ ഈ സെൽഫി പകർത്തിയിരിക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം കാണാനാകില്ല. അതോടെ ഈ പെൺകുട്ടി ആരെന്നായി ആരാധകരുടെ സംശയം.
രാക്ഷസ ട്യൂമർ എന്നെ വിഴുങ്ങും മുമ്പ് അത് ചെയ്യണം’; അപൂർവ രോഗവും പേറി ജീവിതം; കരീനയുടെ സ്വപ്നം ഇതാണ്
ദിലീപിന്റെ മകൾ മീനാക്ഷിയാണ് ചിത്രത്തിൽ നമിതയുടെയും ആയിഷയുടെയും ഒപ്പം നിൽക്കുന്ന മൂന്നാമത്തെയാൾ.
‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ’ എന്ന അടിക്കുറിപ്പോടെയാണ് നമിത ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഡോക്ടർ ആകാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ മീനാക്ഷി. ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി.