ആളാകെ മാറി! കൂടുതൽ മെലിഞ്ഞ്, പുത്തൻ മേക്കോവറില്‍ വനിത വിജയകുമാർ: ജീവിതത്തിന്റെ പുതിയ പുലരികളിലേക്ക് താരം
അടുത്ത കാലത്ത് തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയും വിവാദവുമായിരുന്നു നടി വനിത വിജയകുമാറിന്റെയും പീറ്റർ പോളിന്റെയും വിവാഹം സൃഷ്ടിച്ചത്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നതോടെയാണ് ചർച്ചകൾ കൊഴുത്തത്. എന്നാല്‍ അധികം കഴിയും മുന്‍പ് വനിതയും

അടുത്ത കാലത്ത് തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയും വിവാദവുമായിരുന്നു നടി വനിത വിജയകുമാറിന്റെയും പീറ്റർ പോളിന്റെയും വിവാഹം സൃഷ്ടിച്ചത്.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നതോടെയാണ് ചർച്ചകൾ കൊഴുത്തത്. എന്നാല്‍ അധികം കഴിയും മുന്‍പ് വനിതയും പീറ്ററും വേര്‍പിരിഞ്ഞു. പുതിയ ഭര്‍ത്താവുമായി വേര്‍പിരിയാനുള്ള കാരണത്തെക്കുറിച്ച് വനിത തുറന്നു പറഞ്ഞതോടെ തൽക്കാലത്തേക്ക് അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്.
എന്നാല്‍ ആ വിഷമങ്ങളില്‍ നിന്നെല്ലാം മാറി ജീവിതത്തിന്റെ പുതിയ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരം. മാത്രമല്ല, കൂടുതൽ മെലിഞ്ഞ് പുത്തൻ മേക്കോവറിലുമാണ് താരം ഇപ്പോൾ.
താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.