തമിഴ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. ബിസിനസ്സുകാരനാണ് നിക്കോളായ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ

തമിഴ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. ബിസിനസ്സുകാരനാണ് നിക്കോളായ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത് കുമാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

ADVERTISEMENT

‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു’. – ചിത്രങ്ങൾക്കൊപ്പം രാധിക കുറിച്ചു.

ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ പൂജ എന്ന മകൾ കൂടിയുണ്ട് ശരത് കുമാറിന്.

ADVERTISEMENT

വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളാണ്. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT
ADVERTISEMENT