‘എഴുപതുകാരിയോ? കണ്ടാല്‍ ചേച്ചിയാണെന്നേ പറയൂ..’; അമ്മയുടെ പിറന്നാള്‍ സൈബറിടത്തില്‍ ആഘോഷമാക്കി തൃഷ Trisha Krishnan Celebrates Mother's 70th Birthday
തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ അമ്മ ഉമ കൃഷ്ണന്റെ 70-ാം പിറന്നാൾ ആഘോഷമാക്കിയതിന്റെയും ഇതിനോടനുബന്ധിച്ച് പ്രചരിക്കുന്ന ചിത്രങ്ങളുടെയും വാർത്തയാണ് ലേഖനം നൽകുന്നത്. ആരാധകർക്കിടയിൽ വൈറലായ ചിത്രങ്ങളിൽ കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾക്കൊപ്പം ഇരിക്കുന്നതുമായ ഉമയുടെ ദൃശ്യങ്ങൾ തൃഷ തന്നെയാണ് പങ്കുവെച്ചത്. 70 വയസ്സുണ്ടെന്ന് തോന്നിക്കാത്ത രീതിയിൽ മകളെക്കാൾ സുന്ദരിയും യുവതിയുമായി തോന്നിക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. മുൻപ് സിനിമകളിൽ അവസരങ്ങൾ വന്നിട്ടും മകളുടെ കരിയറിന് പൂർണ്ണ പിന്തുണ നൽകാനായി അവയെല്ലാം ഉപേക്ഷിച്ച ഉമ, ഒരു പരസ്യചിത്രത്തിൽ തൃഷയോടൊപ്പം അഭിനയിച്ചിട്ടുമുണ്ട്.

അമ്മയുടെ 70ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്‍. തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേക്ക് മുറിക്കുന്നതിന്റെയും സമ്മാനങ്ങൾക്കൊപ്പം ഇരിക്കുന്ന അമ്മയുടെയും ചിത്രങ്ങൾ തൃഷ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്.
70ാം പിറന്നാള്‍ ആണെന്ന് പറയില്ലെന്നും അമ്മയെ കണ്ടാല്‍ തൃഷയുടെ ചേച്ചിയാണെന്നേ പറയൂ എന്നുമാണ് ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റായി ഇട്ടിരിക്കുന്നത്. എഴുപതാം വയസ്സിലും മകളേക്കാൾ സുന്ദരിയാണ് അമ്മയെന്നും പലരും കുറിച്ചു. മുൻപ് സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നിട്ടും മകളുടെ കരിയറിന് പൂർണ്ണ പിന്തുണ നൽകി അതെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു ഉമ. ഒരു പരസ്യചിത്രത്തിൽ തൃഷയ്ക്കൊപ്പം ഉമ അഭിനയിച്ചിട്ടുണ്ട്.